in

LOVELOVE OMGOMG LOLLOL AngryAngry CryCry

മുംബൈയെ വീഴ്ത്തിയത് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ രാജതന്ത്രം…

മുംബൈക്ക് എതിരെ കളിക്കുമ്പോൾ പ്രതിരോധത്തിൽ ഒരു പുതിയ താരത്തെ നിർത്താൻ കാണിച്ച ആ ധൈര്യം സമ്മതിച്ചു കൊടുത്ത പറ്റൂ … ആദ്യമൊക്കെ ഒരു കമ്യൂണിക്കേഷൻ ഗ്യാപ് കണ്ടിരുന്നു എങ്കിലും ലെസ്‌കോ അത് മാറ്റി എടുത്തു .അവിടെ ആണ് ലീഡർഷിപ് ക്വാളിറ്റി . ഇന്നത്തെ ഫുൾ മാർക്ക് നമ്മുടെകോച്ചിനു തന്നെ ആണ് കൊടുക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ടേബിൾ ടോപ്പ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയത് ആരാധകർക്കിടയിൽ വളരെയധികം ആഹ്ലാദവും ഒപ്പം വളരെയേറെ അത്ഭുതവും പടർത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഗോൾ കിട്ടിയ മൂന്നു താരങ്ങളും അല്ല യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് കാരണം.

യഥാർത്ഥത്തിൽ ചാണക്യതന്ത്രങ്ങൾ പിന്നിൽനിന്നും ഉപദേശിച്ചുകൊടുത്ത ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുക്ക്മാനോവിച്ച് തന്നെയാണ് കൊമ്പൻമാരുടെ വിജയശിൽപ്പി. മുംബൈ സിറ്റിയുടെ ഓരോ താരങ്ങളെയും വ്യക്തമായി പഠിച്ച ശേഷം അതിനനുസരിച്ചുള്ള തന്ത്രങ്ങൾ ആയിരുന്നു അദേഹം മെനഞ്ഞെടുത്തത്.

ഇവാൻ ആണ് ഇന്നത്തെ നമ്മുടെ പ്രകടനത്തിന്റെ എല്ലാ ക്രഡിറ്റും കൊടുക്കുന്നത് ,കളി കാണുമ്പോൾ പല കമന്റ്സ് ഓകെ കണ്ടു ഈ ടൈം ൽ അവരെ ഇറക്കട്ടെ എന്നൊക്കെ പക്ഷേ കളിക്കാരിൽ 100% വിശ്വാസം നൽകി തന്റെ തന്ത്രം നടപ്പിലാക്കിയ നമ്മുടെ കോച്ച് ആണ് താരം,ഇന്ന് മുംബൈ പോലെ ടീമിന് എതിരെ എങ്ങെനെ കളിക്കാം എന്നു കാണിച്ചു തന്നു

മുംബൈക്ക് എതിരെ കളിക്കുമ്പോൾ പ്രതിരോധത്തിൽ ഒരു പുതിയ താരത്തെ നിർത്താൻ കാണിച്ച ആ ധൈര്യം സമ്മതിച്ചു കൊടുത്ത പറ്റൂ … ആദ്യമൊക്കെ ഒരു കമ്യൂണിക്കേഷൻ ഗ്യാപ് കണ്ടിരുന്നു എങ്കിലും ലെസ്‌കോ അത് മാറ്റി എടുത്തു .അവിടെ ആണ് ലീഡർഷിപ് ക്വാളിറ്റി . ഇന്നത്തെ ഫുൾ മാർക്ക് നമ്മുടെകോച്ചിനു തന്നെ ആണ് കൊടുക്കുന്നത്.

ഏറ്റവും മികച്ച ഗെയിം പ്ലാൻ നടപ്പിലാകുന്നത് ഇവാൻ ആണ്,നമ്മുടെ ഫാൻസ് ഗോൾ.സ്കോറിങ്നും വിജയങ്ങൾക്കും പിന്നാലെ പോകുമ്പോ ആരും ശ്രദ്ധിക്കുന്നില്ല പിന്നിൽനിന്ന് അടവ് പഠിപ്പിച്ച ഈ ചാണക്യന് നൽകേണ്ട ക്രെഡിറ്റ്.

താരത്തിളക്കത്തിൽ PSG റൗണ്ട്ഓഫ് 32-ലേക്ക്, വിജയിച്ചത് മറുപടിയില്ലാത്ത മൂന്നു ഗോളിന്…

ലയണൽ മെസ്സിക്ക് ഏറ്റവും പ്രിയപ്പെട്ട 5 പ്രീമിയർലീഗ് താരങ്ങൾ…