in , ,

LOVELOVE

ഇവാൻ ഇവിടെ തന്നെ കാണും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത വന്നെത്തിയിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്‌സുമായിയുള്ള കരാർ നീട്ടിയിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത വന്നെത്തിയിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്‌സുമായിയുള്ള കരാർ നീട്ടിയിരിക്കുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ അദ്ദേഹം ആറു വർഷത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് എത്തിച്ചിരുന്നു. ആരാധകർക്ക് ഇതിനോടകം പ്രിയപ്പെട്ടവനായ ഇവാൻ ആശാന്റെ ഈ കരാർ പുതുക്കൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത് തന്നെയാണ്.

ഒരു പരിശീലകനും ഇന്ന് വരെ ബ്ലാസ്റ്റേഴ്‌സിൽ സാധിക്കാതെ ഇരുന്ന പല കാര്യങ്ങളും സാധിച്ചുയെടുത്ത പരിശീലകനാണ് അദ്ദേഹം. യുവ താരങ്ങളുടെ വളർച തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം.

ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ, ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് അങ്ങനെ ഒട്ടേറെ ക്ലബ്‌ റെക്കോർഡുകൾ തകർത്തു ഇവാൻ മുന്നേറുമ്പോൾ ഒരു കാര്യം ഉറപ്പാണ് 2025 വരെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇവാന്റെ കൈയിൽ സുരക്ഷിതമാണെന്ന് .

ഡൽഹി ക്യാപിറ്റൽസ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി…

ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി ഇവാന് പുതിയ കരാർ…