in , , , , ,

LOVELOVE

ആശാൻ കൊച്ചിയിലെത്തി മകളെ; ഇനി കളികൾ തീപ്പാറും❤️‍?…

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായിയുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടുമിക്ക താരങ്ങളും സ്‌ക്വാഡിൽ ചേർന്നു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായിയുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടുമിക്ക താരങ്ങളും സ്‌ക്വാഡിൽ ചേർന്നു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ആരാധർ എല്ലാവരും ബ്ലാസ്റ്റേഴ്‌സിന്റെ സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ചിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിത്ത എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷക്കരമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

പരിശീലകൻ ഇവാൻ വുകമനോവിച്ചു ഇന്ന് കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. എല്ലാ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പരിശീലകന്റെ വരവ്. അതുകൊണ്ട് തന്നെ ആരാധകരുടെ ആഹ്ലാദ പരിപാടിയോ സ്വീകരണവോ ഉണ്ടായിരുന്നില്ല

വിസയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് പരിശീലകന്റെ വരവിനെ വൈകിപ്പിച്ചത്. രണ്ട് ദിവസം മുൻപ് ഇവാനാശാന്റെ വിസ പ്രശ്നങ്ങൾ ശേരിയായി പറഞ്ഞു റിപ്പോർട്ടുകൾ പുറത്ത് വന്നത്. ആശാന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സ് ഇനി ടാക്ടിക്കൽ പരമായ പരിശീലനം ആരംഭിക്കും.

https://youtu.be/xoUYa4S_eM4

ഇത്രയും നാൾ പ്ലേയർ സ്‌ട്രെങ്ത്ണിങ് പരിശീലനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തി കൊണ്ടിരുന്നത്. എന്തിരുന്നാലും അടുത്ത മാസം ആരംഭിക്കാൻ പോവുന്ന 132മത് ഡ്യൂറൻഡ് കപ്പ് ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, ജീക്സൻ സിങ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ടുപോകും..

ബ്ലാസ്റ്റേഴ്‌സ് താരം ഒന്നാം സ്ഥാനത്ത്; ഇന്ത്യയിലെ ഏറ്റവും മുല്യമേറിയ ഡിഫെൻസീവ് മിഡ്ഫീൽഡർ ഇവരൊക്കെ…