in ,

LOVELOVE LOLLOL OMGOMG AngryAngry

ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരത്തിന് മുൻപായി ആശാന്റെയൊപ്പം ലൂണ വരും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ലീഗ് സ്റ്റേജിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തിലെ എതിരാളികൾ.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് രാത്രി 7:30ക്കാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി നടക്കാനിരിക്കുന്ന പത്രസമ്മേളനം നാളെ(25-2023) 11 മണിക്കി ക്രൗൺ പ്ലാസയിലെ 15മത് ഫ്ലോറിൽ വെച്ച് നടക്കും.

പതിവുപോലെ സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ചും ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണമായിരിക്കും ബ്ലാസ്റ്റേഴ്‌സിനായി പത്രസമ്മേളനത്തിനായി പങ്കെടുക്കുക. അതോടൊപ്പം വൈകീട് നാല് മണി മുതൽ ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് നടത്തുമെന്നാണ് റിപ്പോർട്ട്‌.

എന്തിരുന്നാലും സീസണിൽ മൂന്നാം സ്ഥാനത്തോ അല്ലെങ്കിൽ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്യാൻ ലക്ഷ്യവെക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിനെതിരെയുള്ള ജയിച്ചേ മതിയാകു.

ഇനിയത് നടക്കില്ല..! ആശാൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി..

അൽവാരോ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ? ആഗ്രഹങ്ങൾക്കും കാരണങ്ങളുണ്ട്