in ,

LOVELOVE

തരംഗമായി ജഡേജയുടെ പുഷ്പ സെലിബ്രേഷൻ,സഞ്ജുവിന് ബാറ്റിംഗ് ലഭിച്ചില്ല,ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് 62 റൺസ് വിജയം.

ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു . രോഹിത്തും കിഷനും കൂറ്റൻഅടികൾ കൊണ്ട് ശ്രീ ലങ്കൻ ബൗളേർമാരെ വെള്ളം കുടിപ്പിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. രോഹിത് ഇടക്ക് മടങ്ങിയെങ്കിലും കിഷൻ കൂട്ടായി ശ്രെയസ് അയ്യർ കൂടി എത്തിയപ്പോൾ ലങ്കൻ ബൗളേർമാർക്ക് മറുപടി ഒന്നും തന്നെ ഉണ്ടായില്ല

ഇന്ത്യ ശ്രീ ലങ്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീ ലങ്കയെ 62 റൺസിന് തകർത്തു.

ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു . രോഹിത്തും കിഷനും കൂറ്റൻഅടികൾ കൊണ്ട് ശ്രീ ലങ്കൻ ബൗളേർമാരെ വെള്ളം കുടിപ്പിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. രോഹിത് ഇടക്ക് മടങ്ങിയെങ്കിലും കിഷൻ കൂട്ടായി ശ്രെയസ് അയ്യർ കൂടി എത്തിയപ്പോൾ ലങ്കൻ ബൗളേർമാർക്ക് മറുപടി ഒന്നും തന്നെ ഉണ്ടായില്ല.

200 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. പിന്നീട് അങ്ങോട്ട്‌ കൃത്യ സമയങ്ങളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ ഇന്ത്യ 62 റൺസിന് മത്സരം വിജയിച്ചു.

ദിനേശ് ചാണ്ടിമലിന്റെ വിക്കറ്റ് നേടിയപ്പോൾ ജഡേജ നടത്തിയ പുഷ്പ സെലിബ്രേഷനാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്

ട്വന്റി ട്വന്റി പരമ്പരയിലെ അടുത്ത മത്സരം 26 ന്ന് ധർമശാലയിലാണ് ക്രമീകരിചിരിക്കുന്നത്.ഇഷാൻ കിഷനാണ് ഇന്നത്തെ മത്സരത്തിലെ താരം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റിയേക്കും..

ഐ പി ൽ മാർച്ച്‌ 26 മുതൽ, ഫൈനൽ മെയ്‌ 29 ന്ന്, ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം….