in

LOLLOL AngryAngry

ഡിപ്പാർട്ട്മെൻറ് സമ്മതിച്ചു ജിജോയ്ക്ക് ISL കളിക്കാം, ബ്ലാസ്റ്റേഴ്സിലേക്കല്ല, മറ്റൊരു ക്ലബ്ബ് ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുന്നു…

കൂടുതൽ വിശദമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടി താഴെക്കാണുന്ന യൂട്യൂബ് വീഡിയോ കാണുക. വേഗം വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിപ്പാർട്ട്മെൻറ് സമ്മതിച്ചു ജിജോയ്ക്ക് ISL കളിക്കാം, ബ്ലാസ്റ്റേഴ്സിലേക്കല്ല, മറ്റൊരു ക്ലബ്ബ് ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുന്നു. സാധാരണ ഡിപ്പാർട്ട്മെൻറ് ടീമുകൾ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് തങ്ങളുടെ താരങ്ങളെ വിട്ടുകൊടുക്കുന്നത് പതിവില്ല.

കേരളത്തിൻറെ സന്തോഷ്ട്രോഫി നായകൻറെ കാര്യത്തിലും ഇത്തരത്തിലൊരു സമീപനമായിരിക്കും എന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.

കൂടുതൽ വിശദമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടി മുകളിൽ കാണുന്ന യൂട്യൂബ് വീഡിയോ കാണുക. വേഗം വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ മികച്ച കളി പുറത്തെടുക്കുമെന്ന് ഇതിഹാസ താരം കക്കാ..

ഈ സീസണിൽ മലയാളി പയ്യൻ ഐ പി എൽ കിരീടം ഉയർത്തുമോ?