in

LOVELOVE LOLLOL OMGOMG

ആദ്യ പകുതിയിൽ മുംബൈയുടെ നെഞ്ചിൽ ബ്ലാസ്റ്റേഴ്സിന്റെ അഴിഞ്ഞാട്ടം, റോക്കറ്റ് ലോഞ്ചിങ് സഹലും വാസകസും മരണ മാസ്സ്

കളി തുടങ്ങി 10 ആം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോയുടെ കാലുകളിൽ നിന്നും പിറന്ന കൊള്ളിയാൻ വേഗത്തിൽ റോക്കറ്റ് ലോഞ്ചിങ് മെഷീനിൽ നിന്നും പായുന്നു കിടിലൻ ലോങ് റേഞ്ച് റോക്കറ്റ് ഏറെ പണിപ്പെട്ടാണ് മുംബൈ ഗോൾകീപ്പർ നവാസ് തട്ടിയകറ്റിയത്.

സഹലിൻറെ കാലിന് പവർ പോരെന്ന് പറഞ്ഞവർ കണ്ടോളൂ ആ കാലിൽ ഒളിപ്പിച്ചു വച്ച റോക്കറ്റ് ലോഞ്ചർ, ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോയുടെ കാലുകളിൽ നിന്നും പിറന്ന കൊള്ളിയാൻ വേഗത്തിൽ റോക്കറ്റ് ലോഞ്ചിങ് മെഷീനിൽ നിന്നും പറയുന്നു ലോങ് റേഞ്ച് റോക്കറ്റ് ആരാധകരെ ത്രസിപ്പിച്ചു.

ആദ്യപകുതിയിൽ മുഴുവൻ കണ്ടത് മുംബൈയുടെ നെഞ്ചിൽ ബ്ലാസ്റ്റേഴ്സിന്റെ അഴിഞ്ഞാട്ടം ആയിരുന്നു. കരുത്തരായ എതിരാളികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് തകർന്നു വീഴും എന്ന് കരുതിയവരുടെ മുഖത്തേറ്റ അടിയാണ് ഇന്ന് ആദ്യപകുതിയിൽ കേരളബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ച കളി.

ഇരമ്പിയാർക്കുന്ന ബ്ലാസ്റ്റേഴ്സിനെ കൊമ്പൻമാരുടെ കൊല വിളിക്കും എന്ന് പലതവണ മുംബൈയുടെ ഗോൾമുഖം ഇളകിയാടി അവരുടെ ഗോൾകീപ്പർ ആയ നവാസ് നന്നേ പണിപ്പെട്ടു എന്ന് പറയാതെ ഇരിക്കുവാൻ കഴിയുകയില്ല. തുടക്കം മുതൽ ഇരമ്പിയാർക്കുകയായിരുന്നു കൊമ്പന്മാർ.

കളി തുടങ്ങി 10 ആം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം അൽവാരോയുടെ കാലുകളിൽ നിന്നും പിറന്ന കൊള്ളിയാൻ വേഗത്തിൽ റോക്കറ്റ് ലോഞ്ചിങ് മെഷീനിൽ നിന്നും പായുന്നു കിടിലൻ ലോങ് റേഞ്ച് റോക്കറ്റ് ഏറെ പണിപ്പെട്ടാണ് മുംബൈ ഗോൾകീപ്പർ നവാസ് തട്ടിയകറ്റിയത്.

ഇരുപത്തിയാറാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത് ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച സഹൽ ഒരു ഇടിമിന്നൽ ഷോട്ട് പായിച്ച് മുംബൈയുടെ ഗോൾവല തുളച്ചു, വിശദമായ റിപ്പോർട്ടുകൾ കുറച്ചു സമയത്തിനകം ആവേശം ക്ലബ്ബിൽ അപ്ഡേറ്റ് ചെയ്യുന്നതാകും

“ഇത് വിചിത്രമായി തോന്നുന്നു” മെസ്സിക്കൊപ്പം പിച്ച് പങ്കിടാൻ കഴിഞ്ഞതിനെ പറ്റി ലെൻസ്‌ താരം മനസ്സ് തുറക്കുന്നു…

മുംബൈ ചത്തു കൊമ്പന്മാർ കുത്തി മലർത്തി, ഇത് താൻ ഡാ ബ്ലാസ്റ്റേഴ്‌സ്….