in , , ,

LOLLOL CryCry LOVELOVE AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി?; ഇവനാശാൻ ഇനിയും പുറത്ത് തന്നെ ഇരിക്കണം?…

കഴിഞ്ഞ സീസണിലെ ബംഗളുരു എഫ്സിക്കെതിരായ പ്ലേ ഓഫ്‌ മത്സരത്തിലെ വിവാദ വാക്ക് ഔട്ടിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് AIFF ഡിസിപ്ലിനറി കമ്മിറ്റി പത്ത് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സീസണിലെ ബംഗളുരു എഫ്സിക്കെതിരായ പ്ലേ ഓഫ്‌ മത്സരത്തിലെ വിവാദ വാക്ക് ഔട്ടിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് AIFF ഡിസിപ്ലിനറി കമ്മിറ്റി പത്ത് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി മറ്റൊരു സങ്കടകരമായ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുറത്തിരിക്കേണ്ടിവരും.

കാരണം ഇതുവരെ പരിശീലകൻ വിലക്ക് ലഭിച്ചതിന് ശേഷം വറും ആറ് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. മൂന്ന് സൂപ്പർ കപ്പ്‌ മത്സരങ്ങളും മൂന്ന് ഡ്യൂറൻഡ് കപ്പ് മത്സരങ്ങളും. അതുകൊണ്ട് തന്നെ ബാക്കിയുള്ള നാല് മത്സരങ്ങളുടെ വിലക്ക് ഇവാനാശാൻ ഐഎസ്എലിലെ ആദ്യ നാല് മത്സരങ്ങളിൽ ലഭിക്കും.

പരിശീലകന്റെ വിലക്ക് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കം നടത്തിയിരുന്നു. വരാൻ പോകുന്ന യുഎഈ പ്രീ സീസൺ മത്സരങ്ങളെ AIFF യിൽ രജിസ്റ്റർ ചെയ്ത് കളിപ്പിച്ചിട് ആ വിലക്ക് നീക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ദേശം. പക്ഷെ AIFF ഈ നീക്കം തള്ളികളയുക്കയായിരുന്നു.

എന്തിരുന്നാലും ആദ്യ നാല് മത്സരങ്ങളിൽ പരിശീലകന്റെ സാനിധ്യമില്ലാതത്ത് ആരാധരെ വളരെയധികം വിഷമത്തിലാഴ്ത്തിയിട്ടുണ്ട്.

പ്രെഡിക്റ്റബിൾ ഇവാൻ; ആശാനെതിരെ വിമർശനം

കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് പ്രിയപ്പെട്ട ക്ലബ് സന്ദേശ് ജിങ്കാൻ