in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിൽ, സന്തോഷത്തിന് കാരണം വിജയം മാത്രമല്ല, ഇത് കൂടിയാണ്…

ജയം കൊണ്ട് മാത്രം ആരാധകർ ഹാപ്പി ആവില്ല. അവർ എപ്പോഴും മറ്റുള്ള ടീമുകൾക്കെതിരെ കളി നിയന്ത്രിക്കുന്ന ടീമിനെയാണ് ആഗ്രഹിക്കുക. എന്നാൽ കുറേക്കാലമായി ജയവുമില്ല നല്ല കളിയുമില്ല. എന്നാൽ ഈ വർഷം കളി മാറി. ടീം ആരാധകർ ആഗ്രഹിച്ച രീതിയിൽ കളിക്കുന്നു. അതിൻ്റെ മാറ്റം സോഷ്യൽ മീഡിയയിൽ അറിയാനുണ്ട്. എത്ര കുറ്റം പറഞ്ഞാലും ഇതിൻ്റെ ക്രഡിറ്റ് മാനേജ്മെൻ്റിനാണ്.

അരുൺ അഭി ശിവം; ഒറ്റ ജയം, അത് മാത്രം കൊണ്ട് കൊമ്പൻ്റെ ആരാധകർ മുന്നാല് വർഷമായി കാണാത്തത്ര ആവേശത്തിലാണ്… ജയം മാത്രമല്ല കാരണം…കളിയോടുള്ള സമീപനമാണ് ആരാധകരെ ഇത്ര ആവേശത്തിലാക്കിയത്. ഐ എസ് എൽ തുടങ്ങിയ കാലം മുതൽ കാണുന്നതാണ് മറ്റുള്ള ടീമുകൾ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോൾ മിഡ്ഫീൽഡിൽ ആധിപത്യം പുലർത്തുന്നത്.

ജയം കൊണ്ട് മാത്രം ആരാധകർ ഹാപ്പി ആവില്ല. അവർ എപ്പോഴും മറ്റുള്ള ടീമുകൾക്കെതിരെ കളി നിയന്ത്രിക്കുന്ന ടീമിനെയാണ് ആഗ്രഹിക്കുക. എന്നാൽ കുറേക്കാലമായി ജയവുമില്ല നല്ല കളിയുമില്ല. എന്നാൽ ഈ വർഷം കളി മാറി. ടീം ആരാധകർ ആഗ്രഹിച്ച രീതിയിൽ കളിക്കുന്നു. അതിൻ്റെ മാറ്റം സോഷ്യൽ മീഡിയയിൽ അറിയാനുണ്ട്. എത്ര കുറ്റം പറഞ്ഞാലും ഇതിൻ്റെ ക്രഡിറ്റ് മാനേജ്മെൻ്റിനാണ്.

നോക്കിയാൽ അറിയാം ഇന്ത്യൻ താരങ്ങളെ മുന്നാല് വർഷമായി വലുതായി മാറ്റിയിട്ടില്ല. എല്ലാവരും ചെറുപ്പമാണ്. ഒരിക്കലും വിദേശ താരങ്ങളുടെ കഴിവ് കൊണ്ട് മാത്രം ഐഎസ്എൽ പോലൊരു ടൂർണമെൻ്റ് ജയിക്കാനാവില്ല. ഒരു വിദേശ താരത്തിന് പരിക്ക് പറ്റിയാൽ ആ സ്ഥാനത്ത് മികച്ച ഇന്ത്യൻ താരം ഉറപ്പായും കാണണം, അതിന്ന് നമുക്കുണ്ട്.

അതാണ് സിപ്പോവിക് പുറത്തായിട്ടും നമുക്കത് പ്രശ്നമാകാതിരുന്നത്. പിന്നെ കോച്ചിൻ്റെ കഴിവും. ഇങ്ങനെ കളിച്ചാൽ ആദ്യ നാലിൽ ഉണ്ടാവാൻ വിഷമമാവില്ല.’ താങ്ക്സ് മാനേജ്മെൻ്റ്… ഇത്ര നല്ല ഒരു ടീമിനെ തന്നതിന്. അതേ ഇപ്പോൾ ഞങ്ങൾഫാൻസ് ഹാപ്പിയാണ്

മെസ്സി, നെയ്മർ തുടങ്ങിയവരില്ലാതെ എംബാപ്പെയുടെ ജന്മദിനാഘോഷം, എംബാപ്പെയെ ട്രോളി പിസ്ജി താരങ്ങളുടെ സമ്മാനം…

സിനദിൻ സിദാന്റെ അടുത്ത ക്ലബ്ബ് ഏത്? വിചിത്രമായ ഉത്തരം നൽകി സിദാന്റെ മുൻ അസിസ്റ്റന്റ് കോച്ച്…