in

LOVELOVE OMGOMG CryCry AngryAngry LOLLOL

വാസ്കസിനെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി ഒരേയൊരു വഴി മാത്രം…

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. ഒരു ടീം മാൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനം ആണ് കഴിഞ്ഞ സീസണിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിനുവേണ്ടി സ്പാനിഷ് സൂപ്പർ താരം ചെയ്തുകൊടുത്തത്. അദ്ദേഹത്തിൻറെ പ്രകടനത്തിൽ ഒട്ടുമിക്ക ക്ലബ്ബുകളും അമ്പരന്നു എന്ന കാര്യത്തിൽ സംശയമില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞേ കുറെ ദിവസങ്ങളായി തേടുന്ന വാർത്ത അൽവരോ വാസ്ക്‌സിനെ പറ്റിയാണ്. നിലവിൽ അൽവരോ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സുമായോ മറ്റൊരു ക്ലബ്ബുമായോ കരാറിൽ എത്തിയിട്ടില്ല.ഇന്ത്യയിൽ നിന്നും മേജർ ലീഗ് സോക്കറിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.ചൈനയിൽ നിന്ന ലഭിച്ച ഓഫർ താരം നിരസിച്ചിരിന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ്‌ ഗിജോണിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.33.33 മില്യൺ ഇന്ത്യൻ രൂപയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. ഒരു ടീം മാൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനം ആണ് കഴിഞ്ഞ സീസണിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിനുവേണ്ടി സ്പാനിഷ് സൂപ്പർ താരം ചെയ്തുകൊടുത്തത്. അദ്ദേഹത്തിൻറെ പ്രകടനത്തിൽ ഒട്ടുമിക്ക ക്ലബ്ബുകളും അമ്പരന്നു എന്ന കാര്യത്തിൽ സംശയമില്ല.

അതുകൊണ്ടുതന്നെ താരം ചോദിക്കുന്ന പൊന്നുംവില കൊടുത്തത് അദ്ദേഹത്തെ സ്വന്തമാക്കുവാൻ നിരവധി ക്ലബ്ബുകൾ വരി നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് വലിയ തോതിൽ പ്രതിഫലം ഉയർത്തി മറ്റു ക്ലബ്ബുകളുടെ വെല്ലുവിളി മറികടക്കുക എന്നത് മാത്രമാണ് അവർക്ക് മുന്നിൽ ഇപ്പോൾ ഉള്ള ഏക വഴി

ആദ്യ വിജയത്തിനായി ചെന്നൈയും ലക്ക്നൗവും ഇന്നിറങ്ങും

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്, ഇന്ത്യ താഴോട്ട്