in

LOVELOVE LOLLOL AngryAngry OMGOMG CryCry

മുംബൈ ചത്തു കൊമ്പന്മാർ കുത്തി മലർത്തി, ഇത് താൻ ഡാ ബ്ലാസ്റ്റേഴ്‌സ്….

മൂനാം ഗോൾ അർജന്റീന താരമായ ഡയസിന്റെത് ആയിരുന്നു. ബോക്‌സിന് പുറത്തു തന്നെ വീഴ്ത്തിയതിന് റഫറിയുടെ നോട്ടപിശകിൽ കിട്ടിയ പെനാൽറ്റി സ്‌കോർ ചെയ്തു. ഈ വിജയത്തിൽ നിർണായക ശക്തിയായി പ്രവർത്തിച്ച നിരവധി കാരണങ്ങൾ കൂടിയുണ്ട്. ലൂണ, പൂട്ടിയ, ഗിൽ തുടങ്ങിയ താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രാത്രി ആണ് ഇന്ന് അവർക്കുവേണ്ടി ആ 11 മഞ്ഞക്കുപ്പായക്കാർ ഗോവയിലെ മൈതാനത്ത് കാഴ്ച വെച്ച പ്രകടനം. ഈ സീസണിലെ വമ്പന്മാരായ മുംബൈ സിറ്റിയെ ആണ് ബ്ലാസ്റ്റേഴ്സ് കൊമ്പ് കുത്തിച്ചത്. ആദ്യ പകുതി മുതൽ ബ്ലാസ്റ്റേഴ്‌സ് കടന്നാക്രമിക്കുകയായിരുന്നു.

പരിശീലകൻ ഉപദേശിച്ചുകൊടുത്തു വിജയമന്ത്രം അതുപോലെ ഇന്ന് ബ്ലാസ്റ്റേഴ്സിനെ കൊമ്പന്മാർ കളിക്കളത്തിൽ പ്രകടിപ്പിക്കുകയായിരുന്നു. തുടക്കംമുതൽ ആക്രമിക്കുക എന്ന തന്ത്രം ബ്ലാസ്റ്റേഴ്സ് അതുപോലെ പിന്തുടർന്നു മറ്റൊരു തന്ത്രവും മുംബൈയുടെ കരുത്തിന് മുന്നിൽ വിലപ്പോവില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

ബ്ലാസ്റ്റേഴ്സ് കടന്നാക്രമിച്ചു തുടങ്ങിയപ്പോൾ ഒരിക്കലും തളരാത്ത മുംബൈയുടെ ഒരു കോട്ട ഇളകിത്തുടങ്ങി. ആദ്യപകുതിയിൽ സഹൽ മാറ്റി ഗോൾ സ്കോർ ചെയ്തു പിന്നീട് അത് വെറും ഒരു തുടക്കം മാത്രം ആയിരുന്നു എന്ന് ആരാധകരെ മനസ്സിലാക്കുന്ന നമ്മുടെ പ്രകടനമായിരുന്നു കൊമ്പന്മാർ നടത്തിയത്.

ഡയസ് ഒരുക്കിയ ഗോൾ ആയിരുന്നു സാഹൽ സ്‌കോർ ചെയ്തത് ആദ്യ പകുതിയിൽ നഷ്ടപ്പെട്ട ഗോൾഡൻ ഗോൾ രണ്ടാം പകുതിയിൽ നേടി, അടുത്ത ഊഴം അർജന്റീന താരമായ ഡയസിന്റെത് ആയിരുന്നു. ബോക്‌സിന് പുറത്തു തന്നെ വീഴ്ത്തിയതിന് റഫറിയുടെ നോട്ടപിശകിൽ കിട്ടിയ പെനാൽറ്റി സ്‌കോർ ചെയ്തു.

ഈ വിജയത്തിൽ നിർണായക ശക്തിയായി പ്രവർത്തിച്ച നിരവധി കാരണങ്ങൾ കൂടിയുണ്ട്. ലൂണ, പൂട്ടിയ, ഗിൽ തുടങ്ങിയ താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്. കൂടുതൽ വിവരങ്ങൾ ആവേശം ക്ലബ്ബ്ൽ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

ആദ്യ പകുതിയിൽ മുംബൈയുടെ നെഞ്ചിൽ ബ്ലാസ്റ്റേഴ്സിന്റെ അഴിഞ്ഞാട്ടം, റോക്കറ്റ് ലോഞ്ചിങ് സഹലും വാസകസും മരണ മാസ്സ്

ബ്ലാസ്റ്റേഴ്സിന്റെ രക്തദാഹിയായ സ്പാനിഷ് ചെന്നായയ്ക്ക് ഹാലിളകി ഇനി കൊമ്പന്മാരെ പിടിച്ചാൽ കിട്ടില്ല…