in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെയും ആരാധകരെയും വാഴ്ത്തി ചെന്നൈയിൻ പരിശീലകൻ പറയുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രീ സീസൺ ടൂർ കഴിഞ്ഞതിനുശേഷം തിരികെ കൊച്ചിയിലെത്തിയിട്ടുണ്ട്. യുഎഇ പ്രീ സീസൺ ടൂറിലെ സൗഹൃദ മത്സരങ്ങളിൽ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ വിജയങ്ങൾ നേടിയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിവന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ചെന്നൈയിൻ എഫ്സിയുടെ പരിശീലകനായ ഓവൻ കോയൽ. ഇന്ത്യൻ ഫുട്ബോളിലെ ജയന്റ് ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്നാണ് ചെന്നൈയിനിന്റെ ഇംഗ്ലീഷ് പരിശീലകനായ ഓവൻ കോയൽ പറഞ്ഞത്.

എതിരാളികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഇന്ത്യൻ ഫുട്ബോളിലെ ജയന്റ്സ് എന്ന് വിശേഷിപ്പിക്കണമെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകവൃന്ദത്തിന്റെ ശക്തിയാണ് പ്രധാനമായിട്ടുമുള്ളത്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ആരാധക കൂട്ടം എന്ന വിശേഷണവും ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനാവും.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ മുന്നിലെത്തി നിൽക്കവേ ഇതുവരെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു ട്രോഫി പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. മൂന്ന്‍ തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കാലിടറി വീണ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും ട്രോഫികൾ ലക്ഷ്യമാക്കി കൊണ്ടാണ് സീസണിനെ സമീപിക്കുന്നത്.

ആദ്യ മത്സരത്തിൽ ബ്രൈസിനെയും രാഹുലിനെയും നഷ്ടമാകും?, ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി…

ഇനിയും നാല് മത്സരങ്ങളിൽ ഇവാൻ വിലക്ക്