in ,

CryCry LOLLOL OMGOMG LOVELOVE AngryAngry

പുതിയ വിദേശ താരം വരുന്നു?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ടീം വിടുമെന്ന് റൂമറുകൾ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഏഷ്യൻ കോട്ട സൈനിങ് അപോസ്‌റ്റോലാസ് ജിയാനുവിനെ ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആലോചിക്കുന്നില്ലെന്ന് റൂമറുകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഏഷ്യൻ കോട്ട സൈനിങ് അപോസ്‌റ്റോലാസ് ജിയാനുവിനെ ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആലോചിക്കുന്നില്ലെന്ന് റൂമറുകൾ.

ഒരു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ ഒപ്പ് വെച്ച ഓസ്ട്രേലിയൻ താരത്തെ ഒരു വർഷത്തേക്ക് കൂടി ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന് ഉടമ്പടി കരാറിൽ ഉണ്ടായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച അത്ര മികച്ച പ്രകടനം നടത്താനാവാത്ത അപോസ്‌റ്റോലാസ് ജിയാനുവിന്റെ കരാർ നീട്ടാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല.

പകരം ഏഷ്യൻ കോട്ടയിൽ മറ്റൊരു വിദേശ താരത്തെ ടീമിൽ എത്തിക്കുവാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നതെന്ന് റൂമറുകൾ സൂചിപ്പിക്കുന്നു.

അപോസ്‌റ്റോലാസ് ജിയാനുവിനെ കൂടാതെ സ്പാനിഷ് താരം വിക്ടർ മോംഗിൽ, ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി എന്നിവരും സീസൺ അവസാനിക്കുനതോടെ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതകളുണ്ട്.

https://youtu.be/HX5x336xs6w

ഐ ലീഗ് ചാമ്പ്യൻമാരെ വലിച്ചുകീറി ബ്ലാസ്റ്റേഴ്‌സ്?ബാംഗ്ലൂരുവിനെ തളച്ചു, ഗ്രൂപ്പിലെ ഒന്നാമൻ ബ്ലാസ്റ്റേഴ്‌സ്?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നായകൻ എതിരാളിയുടെ തട്ടകത്തിലേക്ക്??