in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ നീക്കം?എഫ്സി ഗോവയുടെ സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്ക് രണ്ടും കല്പിച്ചു ഒരുങ്ങുകയാണ് മൂന്നു തവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്ക് രണ്ടും കല്പിച്ചു ഒരുങ്ങുകയാണ് മൂന്നു തവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കിടിലൻ വിദേശ സൈനിങ്ങുകൾക്ക് വേണ്ടി വല വിരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകളും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.

ബാംഗ്ലൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു വിങ് ബാക്ക് + സെന്റർ ബാക്ക് താരമായ എഫ്സി ഗോവയുടെ 27-കാരനായ ഐബൻ ഡോഹ്ലിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് നോടമിട്ടിട്ടുണ്ട്.

താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നന്നായി നടത്തുണ്ടെന്നും റിപ്പോർട്ടുകൾ പ്രകാരം സൈൻ ചെയുന്നതിന്റെ ഫൈനൽ സ്റ്റേജിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഗോവയുമായി കരാർ അവശേഷിക്കുന്നതിനാൽ ട്രാൻസ്ഫർ തുക മുടക്കിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയുക. എഫ്സി ഗോവയിൽ നിന്നും ഈ താരത്തിനെ ലഭിക്കുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മുതൽകൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ജീക്സൻ, രാഹുൽ, താപ താരങ്ങളെ സ്വന്തമാക്കാൻ ഒഡിഷ?? സാധ്യതകൾ ഇങ്ങനെ

കിടിലൻ തീപ്പൊരി താരം?പഴയ സൂപ്പർ താരം വീണ്ടും വരുന്നു??