in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പടച്ചോനെ ഇതൊക്കെയാണ് റൂമർ?അൽ ഖയാതി ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ റൂമർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് വേണ്ടി ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും വലിയ തയ്യാറെടുപ്പുകൾ തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്, സൈനിങ്ങളുടെ കാര്യത്തിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അല്പം പിന്നോട്ട് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സും നിരവധി താരങ്ങളെ സൈന്യം ചെയ്യാനുള്ള ആഗ്രഹം കൊണ്ട് സമീപിക്കുന്നുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ ട്രാൻസ്ഫർ റൂമർ ഇൻഡക്സിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി ബന്ധപ്പെട്ടുവന്ന പ്രധാന ട്രാൻസ്ഫർ റൂമറാണ് ചെന്നൈ എഫ്സിയുടെ ഡച്ച് താരമായ നാസർ അൽ ഖയാതിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ട്രാൻസ്ഫർ റൂമർ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ബന്ധപ്പെട്ട് വന്ന ഈ ട്രാൻസ്ഫർ റൂമർ സംബന്ധിച്ച് നിരവധി പേര് അന്വേഷിക്കുന്നുണ്ട്, എന്നാൽ നാസർ അൽ ഖയാതി ബ്ലാസ്റ്റേഴ്സിൽ വരാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. നിലവിൽ ഇയൊരു ട്രാൻസ്ഫർ വാർത്ത ഒരു റൂമർ മാത്രമായി നമുക്ക് കാണാം.

നാസർ അൽ ഖയാതിയെ പോലെയൊരു താരത്തിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ മുതൽകൂട്ടാകും. 12 മത്സരങ്ങളിൽ നിന്നും 9ഗോളുകളാണ് ഈ സൂപ്പർ മിഡ്‌ഫീൽഡ് താരം ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ സ്കോർ ചെയ്തിട്ടുള്ളത്. കൂടാതെ നിരവധി അസിസ്റ്റുകളും സൂപ്പർ താരം നേടി.

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് റഡാറിൽ കിടിലൻ താരം?സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹം?

ഐബൻ ഡോഹ്ലിംഗ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ കാര്യത്തിൽ മാർക്കസ് അപ്ഡേറ്റ് വന്നു??