in ,

AngryAngry LOLLOL LOVELOVE CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ്-ഗോവ സ്വേപ് ഡീൽ യാഥാർഥ്യമാകുമോ? സാധ്യതകൾ ഇങ്ങനെ..

ഇന്ത്യൻ താരങ്ങളുടെ ഒരു കൈമാറ്റത്തിനാണ് ഇരുടീമുകളും ഒരുങ്ങുന്നതെന്നും പിന്നീടുള്ള ട്രാൻസ്ഫർ അപ്ഡേറ്റുകൾ സൂചിപ്പിച്ചു. എന്നാൽ ഈയൊരു ട്രാൻസ്ഫർ ചർച്ചകൾ വിജയമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുമായി ഒരു സ്വേപ് ഡീലിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ട്‌ വന്നിരുന്നു.

ഇന്ത്യൻ താരങ്ങളുടെ ഒരു കൈമാറ്റത്തിനാണ് ഇരുടീമുകളും ഒരുങ്ങുന്നതെന്നും പിന്നീടുള്ള ട്രാൻസ്ഫർ അപ്ഡേറ്റുകൾ സൂചിപ്പിച്ചു. എന്നാൽ ഈയൊരു ട്രാൻസ്ഫർ ചർച്ചകൾ വിജയമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

എഫ്സി ഗോവയുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ട്രാൻസ്ഫർ ചർച്ചകൾ വിജയിക്കാനും ഇരുടീമുകളും തമ്മിലുള്ള സ്വേപ് ഡീൽ യാഥാർഥ്യമാകാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് മാർക്കസ് പറഞ്ഞത്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗത്ത്‌ നിന്നും ട്രാൻസ്ഫർ നീക്കങ്ങൾ സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം. അതേസമയം മറ്റു ഐഎസ്എൽ ടീമുകളെല്ലാം ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ഹൈലാൻഡേഴ്സിനെയും തോൽപ്പിച്ച് എഫ്സി ഗോവ കുതിക്കുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ സന്തോഷ വാർത്ത..