in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഈയൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ എടികെ നേടിയത് സീസണിലെ മോശം കണക്കുകൾ..

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ എടികെ മോഹൻ ബഗാനെതിരെയുള്ള വാശിയെറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജപ്പെട്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ എടികെ മോഹൻ ബഗാനെതിരെയുള്ള വാശിയെറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജപ്പെട്ടത്.

ആദ്യം ഡിമിട്രിയോസ് വഴി മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ട് ഗോൾ വഴങ്ങി തോൽക്കുകയിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയുക എന്നതിന് വിങ്ങലേറ്റു.

എടികെക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും മോശമല്ലത്താ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ഇതിനെ ശെരിയാക്കും രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോഴ് പുറത്ത് വരുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ എടികെയുടെ ഡ്രിബിൾ വിജയ നിരക്ക് എന്നത് 22% ആണ്. ഈ സീസണിൽ എടികെയുടെ ഒരൊറ്റ മത്സരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

9 ഡ്രിബിൾ ശ്രമങ്ങളിൽ 2 എണ്ണം മാത്രമാണ് എടികെക്കി പൂർത്തിയാക്കാൻ കഴിഞ്ഞത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മോശ പ്രകടനമാണ് കാഴ്ചവെക്കുന്നു എന്ന് പറയുന്ന വിമർശകർക്കുള്ള മറുപടി കൂടിയാണ് ഇത്.

ഐഎസ്എൽ സീസണിലെ ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡ് നേട്ടവുമായി സൂപ്പർ താരം..

രോഹിത് ഐ പി എൽ ചരിത്രത്തിലെ മികച്ച ക്യാപ്റ്റൻ.