in ,

ഒന്നൊന്നര കിടിലൻ പോരാട്ടങ്ങൾ??ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ ബാംഗ്ലൂരുവും ഗോകുലവും എയർഫോഴ്‌സും പോരാട്ടത്തിന് റെഡി..

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പ്രീസീസൺ പരിശീലനം ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കും, ഒഫീഷ്യൽ ആയി ഇന്ന് സ്റ്റാർട്ട്‌ ചെയുന്ന പ്രീസീസൺ ക്യാമ്പിലേക്ക് താരങ്ങൾ എത്തി തുടങ്ങും.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പ്രീസീസൺ പരിശീലനം ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കും, ഒഫീഷ്യൽ ആയി ഇന്ന് സ്റ്റാർട്ട്‌ ചെയുന്ന പ്രീസീസൺ ക്യാമ്പിലേക്ക് താരങ്ങൾ എത്തി തുടങ്ങും.

അതിന് ശേഷം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യുറണ്ട് കപ്പ്‌ മത്സരങ്ങൾക്ക് വേണ്ടി പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിന് ശേഷം യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിനും സൗഹൃദ മത്സരങ്ങൾക്കും വേണ്ടി ദുബായിലേക്ക് പോകും.

അതേസമയം ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ 6 ഗ്രൂപ്പുകളിലായി 24 ടീമുകൾ തമ്മിലാണ് കളിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗ്രൂപ്പിൽ കേരള ഡെർബി മത്സരമാവാൻ ഗോകുലം കേരള എഫ്സി ഇടം നേടിയിട്ടുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ എതിരാളികളായ ബാംഗ്ലൂരു എഫ്സിയും പിന്നെ ഇന്ത്യൻ എയർഫോഴ്‌സുമാണ് ഗ്രൂപ്പിൽ സ്ഥാനം നേടിയത്. ഇതോടെ ഗ്രൂപ്പ്‌ റൗണ്ടിൽ തന്നെ കിടിലൻ പോരാട്ടങ്ങൾ പ്രതീക്ഷിക്കാം.

മത്സരങ്ങൾ ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 3 വരെയാണ് കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്നത്. ഡ്യൂറണ്ട് കപ്പിനുള്ള ഗ്രൂപ്പുകൾ ഇങ്ങനെയാണ്..

  • GROUP A

1) Mohun Bagan SG
2) East bengl FC
3) Roundglass Punjab FC
4) Bangladesh ST

  • GROUP B

1) Mumbai City
2) Jamshedpur FC
3) Mohammedan SC
4) Indian Navy FT

  • GROUP C

1) KERALA BLASTERS
2) BENGALURU FC
3) GOKULAM KERALA
4) INDIAN AIRFORCE FT

  • GROUP D

1) FC Goa
2) North east united
3) Delhi FC
4) Bhutan ST

  • GROUP E

1) Hyderbad FC
2) Chennayin FC
3) Shillong lajong
4) Nepal ST

  • GROUP F

1) Odisha FC
2) Rajsthan United
3) Bodoland FC (Local team at assam)
4) Indian army FT

മോഹൻ ബഗാൻ സൈനിങ് ഒഫീഷ്യലി പൂർത്തിയാക്കി, ഉഗ്രൻ സൈനിങ്ങെന്ന് ഫാൻസ്‌

സഹലിന് പകരം 2.5 കോടിയും ലിസ്റ്റനെയും കാത്ത് ബ്ലാസ്റ്റേഴ്‌സ് നിക്കണ്ട!! ട്രാൻസ്ഫർ നീക്കങ്ങൾ വേറെയാണ്..