in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

എന്തുവാടെ ഇത്👀🔥 കൊൽക്കത്ത ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഒന്നുമല്ല..

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബ് ഏതാണെന്ന് ചോദിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെയും മോഹൻ ബഗാന്റെയും പേരായിരിക്കും ഉത്തരം. സോഷ്യൽ മീഡിയയിലും മറ്റുമായും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരിൽ മുൻപന്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബ് ഏതാണെന്ന് ചോദിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെയും മോഹൻ ബഗാന്റെയും പേരായിരിക്കും ഉത്തരം. സോഷ്യൽ മീഡിയയിലും മറ്റുമായും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരിൽ മുൻപന്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്.

Also Read –  റെഡ് കിട്ടിയാൽ അടങ്ങിനിൽക്കില്ല ഞാൻ👀😂 റഫറിയെ തല്ലാൻ പോയി ബാംഗ്ലൂരു കോച്ച്..

എന്നാൽ സ്റ്റേഡിയത്തിൽ ഏറ്റവും മികച്ച പിന്തുണ ലഭിക്കുന്ന കാര്യത്തിൽ മോഹൻ ബഗാന്റെ ആരാധകരുടെ അടുത്ത് പോലുമെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ കഴിയില്ല. കൊച്ചി സ്റ്റേഡിയത്തിലെ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ എത്രയോ അധികമാണ് മോഹൻ ബഗാന്റെ മത്സരം കാണാനെത്തുന്നവർ.

Also Read –  ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ ഞാൻ വീണ്ടും കോച്ചായി വരുമെന്ന് ഇവാൻ ആശാൻ👀🔥സ്വാഗതം ചെയ്ത് ആരാധകർ🔥

കഴിഞ്ഞദിവസം നടന്ന കൊൽക്കത്ത ഡേർബി പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മോഹൻ ബഗാന്റെ മത്സരം കാണുവാൻ സ്റ്റേഡിയത്തിൽ എത്തിയത് 59,782 പേരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ രണ്ട് ഹോം മത്സരങ്ങളിലെ ആരാധകരുടെ കണക്ക് കൂട്ടിയാൽ പോലും ഇത്ര എത്തില്ല.

Also Read –  ഐഎസ്എലിലെ കലക്കൻ പോരാട്ടങ്ങളിൽ തകർപ്പൻ വിജയം സ്വന്തമാക്കി ചാമ്പ്യൻമാർ🔥

ഏകദേശം 80,000+ സീറ്റിംഗ് കപ്പാസിറ്റിയുള്ള സാൾട്ട് ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ആരാധക കടലായിരുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുന്നവരെകാൾ  ഇരട്ടിയിലധികമാണ് മോഹൻ ബ
ഗാന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ വരുന്നവരുടെ കണക്ക്. ആരാധകരുടെ പിന്തുണയ്ക്കനുസരിച്ച് മൈതാനത്തിൽ മികച്ച പ്രകടനം നൽകുവാനും മോഹൻ ബഗാൻ ടീമിനും കഴിയുന്നുണ്ട്.

Also Read –  ഒന്നിൽ പിഴച്ചാൽ മൂന്ന്, തുടർച്ചയായ മൂന്നാമത്തേതിൽ പിഴക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥

ബ്ലാസ്റ്റേഴ്സിന് ഇരട്ടി ആശ്വാസം;മൂന്ന് താരങ്ങൾ ഇലവനിൽ മടങ്ങിയെത്തുന്നു

ഒന്നും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ.. ഇത് ബ്ലാസ്റ്റേഴ്‌സാണ്, കിട്ടിയതിനു ഇരട്ടി തിരിച്ചുനൽകും🔥