in ,

LOVELOVE OMGOMG

ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പവർ?വീണ്ടും ബ്ലാസ്റ്റേഴ്സിന് ചരിത്രനേട്ടം?

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഫാൻസ്‌ പവർ പലപ്പോഴും ഏഷ്യയിലെയും ലോകത്തിലെയും മികച്ച ഫാൻസ് പിന്തുണയുള്ള ടീമുകളുടെ ഒപ്പം താരതമ്യം ചെയ്യപ്പെട്ടതാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഫാൻസ്‌ പവർ പലപ്പോഴും ഏഷ്യയിലെയും ലോകത്തിലെയും മികച്ച ഫാൻസ് പിന്തുണയുള്ള ടീമുകളുടെ ഒപ്പം താരതമ്യം ചെയ്യപ്പെട്ടതാണ്.

ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ പവറുള്ള ടീമുകളിൽ മുൻനിരയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബ് സോഷ്യൽ മീഡിയകളുടെ കാര്യത്തിലും മറ്റേതൊരു ഇന്ത്യൻ ക്ലബ്ബിനെയും മറികടക്കുന്ന ഫാൻസ്‌ പവറാണ് കാണിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ മൂന്ന് മില്യൺ അധികം പിന്തുണക്കാരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇപ്പോൾ ട്വിറ്റെറിൽ രണ്ട് മില്യൺ പിന്തുണക്കാർ എന്ന നേട്ടം നേടിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണിത്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രീസീസൺ പരിശീലനം ഈ മാസത്തോടെ ആരംഭിക്കും. ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിനു ശേഷം യു എ ഇ യിലേക്ക് പ്രീസീസൺ പരിശീലനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് യാത്ര തിരിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി നായകനെ സ്വന്തമാക്കാൻ രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ..

കുവൈത്തിനെതിരായ ഇന്ത്യയുടെ ഫൈനൽ മത്സരം ലൈവ് കാണാം, ലിങ്കുകൾ ഇതാ..