in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന രണ്ട് വിദേശ താരങ്ങളുടെ അപ്ഡേറ്റ് പുറത്തുവന്നു😍🔥

ഈ മാസം സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിനു വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും കൊൽക്കത്തയിൽ തങ്ങളുടെ പ്രീസീസൺ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഈ മാസം സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിനു വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും കൊൽക്കത്തയിൽ തങ്ങളുടെ പ്രീസീസൺ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണ്.

ദിവസം ട്രാൻസ്ഫർ വിൻഡോയുടെ
അവസാനത്തെ ദിനങ്ങളിൽ സ്പെയിനിൽ നിന്നുമുള്ള ജീസസ് ജെമിനിസിനെ വിദേശ സൈനിങായി കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ നിലവിൽ ഏഴ് വിദേശ താരങ്ങളാണ് ഉള്ളത്.

Also Read –  കളി തോറ്റതിന് പിന്നാലെ അർജന്റീന ക്ലബ്ബിനെതീരെ ചെന്നൈയിന്റെ കയ്യാങ്കളി, വീഡിയോ ഇതാ..

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ ക്വാമി പെപ്രയെ ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകളിലേക്ക് പറഞ്ഞയക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി പരിശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.

Also Read –  വിൻഡോ അടച്ചാലും സൈനിങ് കഴിഞ്ഞിട്ടില്ല🔥ബിഗ് സൈനിങ് വരുന്നെന്ന് മാർകസ്😍

കൂടാതെ ജോഷുവ സൊതിരിയോയുടെ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റത്തിലും ചോദ്യങ്ങൾ ഉയരുകയാണ്. നിലവിൽ മാർകസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ക്വാമി പെപ്രയും ജോഷുവയും കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായി ഈ സീസൺ തുടർന്നേക്കാം. എങ്കിലും ആറു താരങ്ങളെ മാത്രമേ ഒരു ടീമിന് ഐ എസ് എൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

Also Read –  ബ്ലാസ്റ്റേഴ്സിൽ നിന്നുമൊരു സൂപ്പർ താരം ടീം വിട്ടുപോകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ..

ബ്ലാസ്റ്റേഴ്സിൽ നിന്നുമൊരു സൂപ്പർ താരം ടീം വിട്ടുപോകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ..

സൂപ്പർ താരം ആരാണെന്ന് വ്യക്തമായി, ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നടക്കാൻ രണ്ട് വഴികളാണ് മുന്നിലുള്ളത്🔥