in , ,

LOVELOVE LOLLOL OMGOMG

കേരളത്തിന്റെ സൂപ്പർ സബ്ബിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നു..

ഇന്നലെ നടന്ന കേരള കർണാടക സന്തോഷ്‌ ട്രോഫി മത്സരത്തിന് ശേഷമാണ് ജെസിൻ എന്നാ പേര് ചർച്ചയാകുന്നത്. സന്തോഷ്‌ ട്രോഫിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ സബ്ബായി ഗ്രൗണ്ടിൽ അവതരിച്ചു അഞ്ചു ഗോളുകളാണ് അദ്ദേഹം ഇന്നലെ കർണാടകയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.മത്സരം മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കേരളം വിജയിക്കുകയും ചെയ്തിരുന്നു.

നേരത്തെ സീസണിൽ ജെസിനിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.എന്നാൽ നിലവിൽ താരം കളിക്കുന്ന കേരള യുണൈറ്റഡ് എഫ് സി താരത്തെ വിട്ട് കൊടുക്കാൻ ഒരുക്കുമായിരുന്നില്ല.ഐ ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് താരത്തെ ക്ലബ്‌ വിട്ട് നൽകാതെയിരുന്നത്.

എന്നാൽ ഇന്നലത്തെ കേരളത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം പല പ്രമുഖ ക്ലബ്ബുകളയും ആകർഷിച്ചിട്ടുണ്ട്.ഒരിക്കൽ കൂടി താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത് എത്തേണ്ടതാണ്. കേരള യുണൈറ്റഡിലൂടെയാണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.

2021 ൽ കേരള യുണൈറ്റഡുമായി നാല് വർഷത്തെ കരാറിലാണ് ഈ യുവ താരം ഒപ്പിട്ടത്.2025 ലെ ഈ കരാർ അവസാനിക്കു.നിലവിൽ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ അഞ്ചു ഗോൾ നേടിയ രണ്ടാമത്തെ മാത്രം താരമാണ് ജെസിൻ.

ഇംഗ്ലണ്ടിൽ CR7 ഗോൾവേട്ട തുടരുന്നു, ചെൽസിക്കെതിരെ യുണൈറ്റഡിന് സമനില

ഐ പി എല്ലിൽ ഇന്ന് ലക്കനൗ പഞ്ചാബ് പോരാട്ടം..