in ,

ബാംഗ്ലൂരുവിനെ നേരിടും മുൻപ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്ന ബ്ലാസ്റ്റേഴ്സിന്റെ മുൻചരിത്രം ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഹോം സ്റ്റേഡിയത്തിന്റെ ആത്മവിശ്വാസത്തിൽ ബാംഗ്ലൂരു എഫ്സി തകർപ്പൻ ഫോമിൽ കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന ചില കണക്കുകളുണ്ട്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഒരു പാദം മാത്രമുള്ള നോക്കൗട്ട് മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.

ഹീറോ ഐഎസ്എലിന്റെ ഫൈനൽ മത്സരം വരെ മൂന്നു തവണ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു തവണയും നഷ്ടമായത് തങ്ങളുടെ ആദ്യ കിരീടം എന്ന സ്വപ്നമായിരുന്നു.

എന്തായാലും പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവാൻ വുകോമനോവിചിന്റെ സംഘം ഒരുങ്ങുന്നത്.

മാനേജ്‌മെന്റിന്റെ നീക്കങ്ങൾ വിജയിച്ചാൽ നമ്മുടെ ബ്ലാസ്റ്റേഴ്സിനും റൊണാൾഡോയുടെ അൽ-നസ്റുമായി കളിക്കാം

ഫാൻസിന്റെ ഇഷ്ടതാരമായ അഡ്രിയാൻ ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ നിന്നും വീണ്ടുമൊരു അവാർഡ്?