ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കിരീട പ്രതീക്ഷകളുമായി പോരാടുന്ന
മൈകൽ സ്റ്റാറെയുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് പോയന്റുകളാണ് സമ്പാദിച്ചത്. ആദ്യം മത്സരം പരാജയപ്പെട്ടു തുടങ്ങിയെങ്കിലും പിന്നീടുള്ള മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം ഇല്ലാതെ മുന്നേറി.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയതോടെ കഷ്ടകാലം, താരങ്ങളുടെ അവസ്ഥ ഇതാണ്..
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സോഷ്യൽ മീഡിയയിൽ വളരെ മികച്ച ആരാധക പിന്തുണയാണുള്ളത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഓരോ ഇന്ത്യൻ ടീമുകളുടെയും ആരാധകപിന്തുണ എടുത്തു നോക്കുകയാണെങ്കിൽ മറ്റു ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തി.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പുതിയൊരു താരം ടീമിലേക്ക്🔥ടീമിൽ രജിസ്റ്റർ ചെയ്തു😍
ഏകദേശം രണ്ടര ലക്ഷം പിന്തുണക്കാരുള്ള കേരളത്തിന്റെ ഐ ലീഗ് ടീമായി ഗോകുലം കേരളയാണ് ആദ്യ പത്തിൽ നേടിയ ഏക ഐ ലീഗ് ടീം. 5 ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം പിന്തുണക്കാരുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ ബാംഗ്ലൂരു എഫ് സി ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്.
Also Read – എതിരാളികളെ തോൽപ്പിച്ചാൽ മാത്രം പോരാ, ഈ കാര്യം ബ്ലാസ്റ്റേഴ്‌സ് ശ്രദിച്ചില്ലേൽ വീണ്ടും പണിപാളും..
7 ലക്ഷത്തിലധികം പിന്തുണക്കാരുള്ള കളിക്കളത്തിലെ ശക്തരായ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. അതേസമയം ഏകദേശം 38 ലക്ഷം പിന്തുണക്കാരുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റു ക്ലബ്ബുകൾ ആഗ്രഹിക്കുന്നതിനും മുകളിലാണ്.
Also Read – ഇത്തവണ സ്റ്റാറെയോടൊപ്പം നമ്മുടെ ചെക്കൻ വരുന്നു🔥കൊച്ചിയിലെ അവസാന പരിശീലനം നാളെ..
ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം പിന്തുണക്കാരുള്ള ഇന്ത്യയിലെ 10 ക്ലബ്ബുകൾ ഇവയാണ്.
Also Read – ഇവനാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ലൂണ💯🔥വമ്പൻ പ്രതീക്ഷയോടെ ആരാധകർ😍