in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ ഞാൻ വീണ്ടും കോച്ചായി വരുമെന്ന് ഇവാൻ ആശാൻ👀🔥സ്വാഗതം ചെയ്ത് ആരാധകർ🔥

കഴിഞ്ഞ മൂന്ന്  ഐ എസ് എൽ സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരിശീലിപ്പിച്ച് മൂന്ന് സീസണിലും പ്ലേ ഓഫ് റൗണ്ടുകളിലേക്ക് നയിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിച്  കഴിഞ്ഞ സീസൺ അവസാനത്തോടെ ടീമിനോട് വിട പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന്  ഐ എസ് എൽ സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരിശീലിപ്പിച്ച് മൂന്ന് സീസണിലും പ്ലേ ഓഫ് റൗണ്ടുകളിലേക്ക് നയിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിച്  കഴിഞ്ഞ സീസൺ അവസാനത്തോടെ ടീമിനോട് വിട പറഞ്ഞിരുന്നു.

Also Read – ബ്ലാസ്റ്റേഴ്സിന്റെ തോൽവികൾക്ക് പ്രധാന കാരണം ഇതാണ്, ഇത് തടഞ്ഞാൽ എല്ലാം എളുപ്പമാണ്🔥

കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം മറ്റൊരു ക്ലബ്ബിന്റെയും പരിശീലക ചുമതല ഇതുവരെ ഏറ്റെടുക്കാത്ത ഇവാൻ ആശാൻ ഭാവിയിൽ അവസരം ലഭിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി വീണ്ടും വരുമെന്ന് പറഞ്ഞു.

Also Read –  റെഡ് കാർഡ് കിട്ടിയിട്ടും പോരാടി നേടിയ കിടിലൻ വിജയം🔥ഐഎസ്എലിലെ തകർപ്പൻ പോരാട്ടം👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് എല്ലായിപ്പോഴും തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും ബ്ലാസ്റ്റേഴ്സിന് വീണ്ടും പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഓഫർ സ്വീകരിക്കുമെന്ന് ഇവാൻ ആശാൻ ഉറപ്പിച്ചു പറഞ്ഞു.

Also Read –  പുതിയ കോച്ചിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നിട്ടും ഇതുവരെ പ്രയോജനമില്ലെന്ന് ആരാധകർ👀

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ഇവാൻ വുകമനോവിച്ചിന്റെ പകരക്കാരനായി ചുമതല ഏറ്റെടുത്തിരിക്കുന്നത് സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയാണ്. സീസണിലെ ആദ്യ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു വിജയം ഒരു തോൽവി രണ്ട് സമനില എന്നിവയാണ് ബ്ലാസ്റ്റേഴ്സിന് സമ്പാദ്യം.

Also Read –  റെഡ് കിട്ടിയാൽ അടങ്ങിനിൽക്കില്ല ഞാൻ👀😂 റഫറിയെ തല്ലാൻ പോയി ബാംഗ്ലൂരു കോച്ച്..

റെഡ് കിട്ടിയാൽ അടങ്ങിനിൽക്കില്ല ഞാൻ👀😂 റഫറിയെ തല്ലാൻ പോയി ബാംഗ്ലൂരു കോച്ച്..

ആദ്യ ഇലവനിൽ അടിമുടി മാറ്റങ്ങൾ; അഞ്ചാം പോരിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്