in

LOVELOVE OMGOMG LOLLOL CryCry AngryAngry

കൊമ്പൻമാരുടെ കിടിലൻ നീക്കം?തകർപ്പൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്നു..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കപ്പ്‌ നേടാനുള്ള ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്. തകർപ്പൻ താരങ്ങളെ സൈൻ ചെയ്ത് ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്.

റിപ്പോർട്ടുകൾ പ്രകാരം നിരവധി ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട്. മോഹൻ ബഗാന്റെ സുബാഷിഷ് ബോസ്, എഫ്സി ഗോവ താരം ഐബൻ ഡോഹ്ലിംഗ് തുടങ്ങിയ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഐ ലീഗ് ടീമായ ശ്രീനിധി ഡെക്കാന്റെ സൂപ്പർ താരത്തെ സ്വാന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട്. ഐ ലീഗ് ക്ലബ്ബിന്റെ ഡിഫെൻസീവ് താരമായ ദിനേശ് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്.

വിങ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള 25-കാരനായ താരത്തിന്റെ സൈനിങ് നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തന്നെ മുന്നോട്ട് പോകുകയാണ്. മാത്രവുമല്ല ഈയൊരു സൈനിങ് നടക്കാനുള്ള സാധ്യതകളും കൂടുതലായാണ് കാണപ്പെടുന്നത്.

ധോണിയുടെ അവസാന ഐ പി എൽ മത്സരത്തിന് ഫൈനൽ വേദി?

ഖത്തർ ലോകകപ്പിൽ കളിച്ച ഇതിഹാസ താരം ഐ എസ് എലിൽ