in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ബ്ലാസ്റ്റേഴ്‌സ്, വമ്പൻ മാറ്റങ്ങൾ വന്നേക്കാം..

കൊടുങ്കാട്ടിൽ പെട്ട് ആടിയുലഞ്ഞു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.

കൊടുങ്കാട്ടിൽ പെട്ട് ആടിയുലഞ്ഞു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിക്കാരനായും അസിസ്റ്റന്റ് പരിശീലകനായും വർഷങ്ങളോളം സേവനം അനുഷ്ഠിച്ച ഇഷ്ഫാക് അഹ്‌മദിന്റെ വിടവാങ്ങൽ തുടക്കം മാത്രമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ പ്രധാന റോളുകളിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം. താരങ്ങളായും സ്റ്റാഫുകളായും മാറ്റങ്ങൾ വന്നേക്കുമെന്നാണ് കരുതുന്നത്.

അതേസമയം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകന്മാരിൽ ഒരാളായിരുന്ന സ്റ്റീഫൻ ക്ലബ്ബ് സാലറി കൃത്യമായി നൽകാതെ വഞ്ചിച്ചതിനാൽ ഫിഫക്ക് പരാതി നൽകിയിരുന്നു.

ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി?

ബ്രസീലിയൻ സൂപ്പർ താരം ക്ലിറ്റൻ സിൽവയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു.