in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം?ഒഡിഷയുടെ സൂപ്പർ താരത്തിനെ തൂക്കാനൊരുങ്ങുന്നു..

ഒഡിഷ എഫ്സിയുടെ യുവ ഇന്ത്യൻ താരത്തിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കുവാൻ നീക്കങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

ഒഡിഷ എഫ്സിയുടെ യുവ ഇന്ത്യൻ താരത്തിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കുവാൻ നീക്കങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഈ സീസൺ അവസാനിക്കുനതോടെ മെയ്‌ മാസത്തിൽ ഒഡിഷ എഫ്സിയുമായി കരാർ അവസാനിക്കുന്ന 22 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ യുവതാരം ശുഭം സാരംഗിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത്.

വിങ് ബാക്ക് താരങ്ങളുടെ അഭാവമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ ഈ പൊസിഷനുകൾ ശക്തമാക്കാൻ ഒഡിഷ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ശുഭം സാരംഗിയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

ജെസൽ, കബ്ര, നിഷു കുമാർ എന്നീ മൂന്നു പ്രധാന വിങ് ബാക്ക് താരങ്ങളുടെ കരാർ ഈ സീസൺ അവസാനത്തോടെ കഴിയും, ഈയൊരു ഒഴിവിലേക്ക് പുതു താരങ്ങളെയെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

https://youtu.be/BGN4sWO3L0E

ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് സൂപ്പർ താരം സെവൻസ് ക്ലബ്ബിൽ ചേർന്നു – റൂമർ

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്നു സൂപ്പർ വിദേശ താരങ്ങൾ പുറത്തേക്ക്, പകരം പുതിയ താരങ്ങൾ വരുന്നു?