in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ജോഷുവക്ക് പകരം കിടിലൻ ഇറാനിയൻ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനാവുമോ??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വേണ്ടി ഒരുക്കങ്ങൾ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊച്ചിയിൽ തങ്ങളുടെ പ്രീസീസൺ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണ്, ബ്ലാസ്റ്റേഴ്സ് ടീമിലെ എല്ലാ താരങ്ങളും ഇതിനെ തന്നെ പ്രീ സീസൺ പരിശീലനത്തിന് വേണ്ടി കൊച്ചിയിൽ എത്തിയിട്ടുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ക് ഇനിയും വിദേശ താരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്, കൂടാതെ ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പ് പൂർത്തിയാക്കേണ്ട മറ്റൊരു വസ്തുതയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ടേ സൈനിങ്ങ് ആയ ഓസ്ട്രേലിയൻ താരം ജോഷിക്ക് പരിക്ക് ബാധിച്ചതിനാൽ പകരം മറ്റൊരു ഏഷ്യൻ കോട്ട താരത്തിനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റോമറുകൾ പ്രകാരം ജോഷിക്ക് പകരം ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഒരു ഇറാനിയൻ താരത്തിനെയാണെന്നാണ് റൂമറുകളിൽ പറയുന്നത്.

ഒമിദ് സിംഗ് എന്നാൽ 32 വയസ്സുകാരനായ വിങ്ങറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരാൻ ചർച്ചകൾ നടത്തുന്നത്. നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുന്ന താരത്തിന് ട്രാൻസ്ഫർ ഫീ ഒന്നും നൽകാതെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിഞ്ഞേക്കാം. പക്ഷേ വിദേശ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന ചർച്ചകൾ പൂർണമായും വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള സൈനിംഗ് ആരാധകർക്ക് പ്രതീക്ഷിക്കാനാവൂ.

ഉറപ്പിച്ചു കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്?

അർജന്റീനയിൽ നിന്നുമൊരു കിടിലൻ യുവതാരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്, പക്ഷെ..