in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആരാധകരെ ശാന്തരാകുവിൻ?ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അൽപ്പം സമയത്തിനുള്ളിൽ തീരുമാനമാകും??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.

വിദേശ സൈനിങ്ങുകൾ ഉൾപ്പെടെ നിരവധി താരങ്ങളെ ടീമിൽ എത്തിക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ് ഉടനെ തന്നെ തങ്ങളുടെ അടുത്തൊരു സൈനിങ് പൂർത്തിയാക്കുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് പറഞ്ഞിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള ഒരു താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക എന്നാണ് മാർക്കസ് പറഞ്ഞത്.

നിലവിൽ ഈ ഒരു ട്രാൻസ്ഫറിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർക്കസ് മെർഗുൽഹോ. അല്പം മണിക്കൂറുകൾക്കുള്ളിൽ ഇന്ന് രാത്രി തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ്ങിനെ കുറിച്ചുള്ള അപ്ഡേറ്റ് ലഭിക്കുമെന്നാണ് മാർക്കസ് പറഞ്ഞത്.

അതേസമയം നിലവിൽ ഫ്രീ ഏജന്റായി തുടരുന്ന ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറിൽ എത്തിയെന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിനു വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

സന്തോഷ വാർത്ത ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ സ്വന്തമാക്കി?

തീയായി ആളികത്തി ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ട്രാൻസ്ഫർ ഹൈജാക്കിങ്???