വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡ്യൂറണ്ട് കപ്പിനും ഇന്ത്യൻ സൂപ്പർ ലീഗിനും മുൻപായി കൊച്ചിയിൽ വച്ച് പരിശീലനം മൈതാനത്തെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിൽ നിരവധി ഇന്ത്യൻ സൈന്യങ്ങൾ ഇനിയും കേരള ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടതുണ്ട് എന്നതിനാൽ ട്രാൻസ്ഫർ മാർക്കറ്റ് നടക്കുന്നതിന് മുമ്പ് തന്നെ നിരവധി ഇന്ത്യൻ താരങ്ങളുടെ ഇൻകമിങ്‌സ് ആരാധകർക്ക് പ്രതീക്ഷിക്കാം. വിദേശ താരങ്ങളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും സൈനിങ്ങുകൾ നടത്താനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ട്രാൻസ്ഫർ മാർക്കറ്റിൽ റോമുകളിൽ ബന്ധപ്പെട്ട് കിടക്കുന്ന ന്യൂഡൽഹി സ്വദേശിയായ ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ ഇപ്പോൾ ഒരു ട്രാൻസ്ഫർ റൂമർ രംഗത്ത് വരുന്നുണ്ട്, എത്രത്തോളം സത്യമാണ് എന്നതിൽ വ്യക്തത ഇല്ലെങ്കിലും ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ ഏറെയാണ്.
25കാരനായ സ്ട്രൈക്കർ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തെന്ന് ട്രാൻസ്ഫർ റിപ്പോർട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ സീസണിൽ ജംക്ഷയുമായി കരാർ അവസാനിച്ച് താരം നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുകയാണ്, സൂപ്പർതാരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞാൽ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് അതൊരു മുതൽക്കൂട്ടാകും.