in ,

LOVELOVE

ലൂണയെക്കാൾ മികച്ച നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ ടീമിൽ👀ഐമൻ ഉൾപ്പടെ സൂപ്പർ താരങ്ങൾ🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ  കിരീടം ലക്ഷ്യമാക്കി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഇത്തവണ ടീമിനെ ഒരുക്കിയത്. പരിശീലകൻ ഉൾപ്പെടെയുള്ളവർ ടീമിൽ മാറ്റങ്ങൾ വന്നപ്പോൾ ബ്ലാസ്റ്റഴ്സിന്റെ കളിശൈലിയും മാറിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ  കിരീടം ലക്ഷ്യമാക്കി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഇത്തവണ ടീമിനെ ഒരുക്കിയത്. പരിശീലകൻ ഉൾപ്പെടെയുള്ളവർ ടീമിൽ മാറ്റങ്ങൾ വന്നപ്പോൾ ബ്ലാസ്റ്റഴ്സിന്റെ കളിശൈലിയും മാറിയിട്ടുണ്ട്.

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ്ൽ ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്വാർട്ടർ ഫൈനലിൽ എതിരാളികളായ ബാംഗ്ലൂരിന് മുന്നിൽ വീണു. കൂടാതെ ഐ എസ് എൽ സീസണിൽ മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് തുടരുന്നത്.

എന്തായാലും ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷനുകൾ നൽകിയ അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം. 734 മിനിറ്റുകൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ കളിച്ച നായകൻ അഡ്രിയാൻ ലൂണ ഗോളുകൾ ഒന്നും സ്കോർ ചെയ്തിട്ടില്ലെങ്കിലും മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Also Read –  കൊൽക്കത്തയിലെ വിജയത്തിനോടൊപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം നേടിയ പുരസ്‌കാരം ഇതാണ്😍🔥

444 മിനിറ്റുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഐമൻ രണ്ടു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി. 645 മിനിറ്റുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സ്പാനിഷ് താരം ജീസസ് ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

605 മിനിറ്റ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ പെപ്ര ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയത്. 855 മിനിറ്റുകൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ നോഹ് സദോയി 9 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി സീസണിൽ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്സ് താരമായി തുടരുകയാണ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ ടീമിന് പുറത്തിരിക്കുന്നതിന് ഇതാണ് കാരണം..

ധോണിയുടെ ഇടപെടൽ; മുംബൈ യുവതാരത്തെ ടീമിലെത്തിക്കാൻ സിഎസ്കെ

വീണ്ടും തലയുയർത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്🥲ഒരൊറ്റ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പോലും..