ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ നാല് മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള അടുത്ത മത്സരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
Also Read – ഈ വിദേശതാരങ്ങൾക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന്റെ സ്ഥാനം, ഇനിയും മികച്ചത് വരുന്നേയുളൂ..
അതേസമയം ട്വിറ്ററിൽ നടന്ന പോളിംഗ് ചാമ്പ്യൻഷിപ്പിൽ ആരാധകരുടെ ശക്തി തെളിയിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫൈനൽ മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബോറുസിയ ഡോർട്ട്മുണ്ടിനെയാണ് പരാജയപ്പെടുത്തിയത്.
Also Read – എതിരാളികളെ വെട്ടിച്ചുമാറ്റിയ കളിയഴകിന് മുന്നിൽ മറ്റൊന്നുമില്ല, ബ്ലാസ്റ്റേഴ്സിന്റെ അവാർഡുകൾ വാരികൂട്ടുന്നു..
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെയും ബോറുസിയ ഡോർട്ട്മുണ്ടിന്റെയും ഒഫീഷ്യൽ അകൗണ്ടുകൾ വോട്ട് ചെയ്യാനുള്ള പോസ്റ്റുകളുമായി എത്തിയതോടെ മത്സരം കടുപ്പമായി, തുടർന്ന് നേരിയ ഭൂരിപക്ഷത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.
Also Read – ബാംഗ്ലൂരു താരങ്ങളെ നോക്കിനിർത്തി ആ പുരസ്‌കാരം കൂടി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം😍🔥
ഫൈനൽ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അഭിനന്ദനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ബോറുസിയ ഡോർട്ട്മുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫാൻസ് പിന്തുണയുള്ള ക്ലബ്ബ്കളാണ് ബ്ലാസ്റ്റേഴ്‌സും ഡോർട്ട്മുണ്ടുമെന്നും ബോറുസിയ ഡോർട്ട്മുണ്ട് ഒഫീഷ്യൽ ആയി പോസ്റ്റ് ചെയ്തു.
Also Read – ബ്ലാസ്റ്റേഴ്സിനെതിരെ ബോറുസിയ ഡോർട്ട്മുണ്ട് നേരിട്ടിറങ്ങി🥶കത്തികയറി ഫൈനൽ പോരാട്ടം🔥