ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ ഹോം മത്സരത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവയെയാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ നേരിടുന്നത് .
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയം തുടരാൻ ലക്ഷ്യമാക്കിയാണ് ആരാധകർക്ക് മുന്നിൽ കളിക്കാൻ ഇറങ്ങുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരസ്പരം മത്സരിച്ചുതകർത്ത കണക്കുകൾ😍സൂപ്പർതാരങ്ങൾ കിടിലൻ🔥
ഇന്ന് രാത്രി 7 : 30ന് നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ വിജയിച്ചാൽ ടോപ്പ് സിക്സിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് എത്തും. അതേസമയം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം തുടർച്ചയായി സ്വന്തമാക്കിയാണ് എഫ്സി ഗോവയുടെ വരവ്.
Also Read – ഈയൊരു കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാറെ ഡബിൾ ഹാപ്പിയാണ്😍🔥
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ മൈകൽ സ്റ്റാറെയെ സംബന്ധിച്ചും ഹോം സ്റ്റേഡിയത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മത്സരത്തിന്റെ ലൈവ് സംപ്രേഷണം ജിയോടിവി, സ്പോർട്സ് 18, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയവയിലൂടെ കാണാനാവും.
Also Read – കിട്ടിയ അവസരങ്ങൾ മുതലാക്കി🔥 ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ ഇഷ്ടം നേടിയെടുത്ത് സൂപ്പർതാരം😍