in ,

ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബാംഗ്ലൂരു രാജാവായി മുന്നേറുന്നു, നിരവധി ടീമുകൾക് പിന്നിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഇന്റർനാഷണൽ ബ്രേക്കിന് മുൻപായുള്ള മത്സരങ്ങൾ എല്ലാം വളരെയധികം വാശിയോടെയും  ആവേശത്തോടെയുമാണ് ഇത്തവണ അരങ്ങേറിയത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഇന്റർനാഷണൽ ബ്രേക്കിന് മുൻപായുള്ള മത്സരങ്ങൾ എല്ലാം വളരെയധികം വാശിയോടെയും  ആവേശത്തോടെയുമാണ് ഇത്തവണ അരങ്ങേറിയത്.

Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നൽ സൂപ്പർ താരം ഇത്തവണയും നിരാശപ്പെടുത്തിയില്ല💯🔥

ഇന്റർനാഷണൽ ബ്രേക്കിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരങ്ങൾ അവധിയെടുത്തപ്പോൾ പോയിന്റ് ടേബിൾ വളരെ രസകരമായ നിലയിലാണ് നിൽക്കുന്നത്. കഴിഞ്ഞതവണ ഷീൽഡ് വിന്നേഴ്സ് ആയ  മുംബൈ സിറ്റി എഫ്സി പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ്.

Also Read –  ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക ഏതൊരാളുടെയും സ്വപ്നമാണ്, ആ സ്വപ്നത്തിലാണ് താൻ ഇപ്പോഴുള്ളതെന്ന് സൂപ്പർതാരം😍🔥

കൂടാതെ കൊൽക്കത്തയിൽ നിന്നുമുള്ള ശക്തരായ ഈസ്റ്റ് ബംഗാൾ ഇത്തവണ നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ നാലു തോൽവിയാണ് ഏറ്റുവാങ്ങിയത്. എന്നാൽ കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനത്തുണ്ടായിരുന്ന ചില ടീമുകൾ ഇത്തവണ മുൻനിര സ്ഥാനങ്ങളിൽ ആണ് മുന്നേറുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ അവന്മാർ സൈഡ് ആക്കി കളഞ്ഞു🫠അവർ ചെയ്തുവെച്ചത് കണ്ടോ..

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബംഗ്ലൂരു എഫ്സി നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയന്റോടെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നാല് മത്സരങ്ങളിൽ നിന്നും അഞ്ച് പോയന്റുകളുമായി ഏഴാം സ്ഥാനത്തും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ പോയിന്റ് ടേബിൾ ഇതാണ്..

Also Read –  അല്ലേലും നമ്മുടെ ഇവാൻ ആശാൻ പൊളിയല്ലേ!! ടീം വിട്ടുപോയാലും മനസ്സിൽ നിന്നും പോവില്ല🫶🏻😍

പുതിയ പരിശീലകൻ വന്നു, പക്ഷെ ഫലമില്ല; ഈ തെറ്റ് തിരത്താതെ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോവാനാക്കില്ല…

പൂർണ്ണ ശക്തനായി ഞാൻ തിരിച്ചുവരും; ആരാധകർക്ക് ഉറപ്പ് നൽക്കി ബ്ലാസ്റ്റേഴ്‌സ്‌ സൂപ്പർ താരം…