in ,

ലൂണയുടെ യഥാർത്ഥ വേർഷന് ഇനിയും സമയമെടുക്കും👀 പിന്നെയും എന്തുകൊണ്ട് കളിപ്പിച്ചെന്ന് ഉത്തരം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമതത്തിലെ വിജയം ലക്ഷ്യമാക്കി എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്  സമനിലയാണ് റിസൾട്ട് ലഭിച്ചത്. 

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമതത്തിലെ വിജയം ലക്ഷ്യമാക്കി എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്  സമനിലയാണ് റിസൾട്ട് ലഭിച്ചത്. 

അനായാസമായി വിജയിക്കാവുന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വീണു കിട്ടിയെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടെ പ്രതീക്ഷിച്ചതിനു വിപരീതമായി നായകൻ  ലൂണ കളിക്കാനിറങ്ങി. ലൂണയെ മത്സരത്തിൽ ഇറക്കിയ തീരുമാനത്തിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സംസാരിച്ചു.

Also Read –  വിജയിക്കാമായിരുന്ന മത്സരമായിരുന്നു, എങ്കിലും തലയുയർത്തി കൊമ്പൻമാർ മടങ്ങുന്നു..

” ടീമിനെ സംബന്ധിച്ചിടത്തോളം ലൂണ വളരെ പ്രധാനപ്പെട്ട താരമാണ്. വീണ്ടും കളിക്കളത്തിലേക്ക് ലൂണയെ ഇറക്കിയത്  മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ആയിരുന്നു, ടീമിന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്താനുള്ള നീക്കം ആയിരുന്നു ഇത്.” – സ്റ്റാറെ പറഞ്ഞു.

Also Read –  ‘ഇതൊരു തുടക്കം മാത്രം, ബ്ലാസ്റ്റേഴ്സിന്റെ യുദ്ധങ്ങൾ ഇനി കാണാൻ പോവുന്നതേയുള്ളൂ’

കൂടാതെ വരുന്ന ഫിഫ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അഡ്രിയാൻ ലൂണയെ മികച്ച നിലയിൽ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ വ്യക്തമാക്കി. ഒഡീഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം അരങ്ങേരുന്നത്.

Also Read –  ‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എന്ന്?, എതിരാളി ആര്? അപ്ഡേറ്റ് ഇതാ…

ഇവാനാശാനേ കോച്ചായി വേണമെന്ന് ഈസ്റ്റ്‌ ബംഗാൾ ആരാധകർ; പക്ഷെ ഒരു പ്രശ്നമുണ്ട്…