in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലിയോ മെസ്സിയുടെ നാട്ടിൽ നിന്നും യുവരത്നത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്😍🔥ട്രാൻസ്ഫർ റൂമർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ വിദേശ സൈനിങ് കൂടി പൂർത്തിയാക്കാനുള്ള നീക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ വിദേശ സൈനിങ് കൂടി പൂർത്തിയാക്കാനുള്ള നീക്കങ്ങളിലാണ്.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ അഞ്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ സൈനിങ് കാത്തിരിക്കുകയാണ് ആരാധകർ. നിരവധി താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ നടത്തിയത്.

Also Read –  കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷമേകുന്ന പ്രഖ്യാപനം എത്തി😍🔥

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാനത്തെ വിദേശ സൈനിങ് സംബന്ധിച്ച് വരുന്ന ട്രാൻസ്ഫർ റൂമറുകളിലൊന്ന് അർജന്റീന  താരമായ ഫ്ലോറിയൻ മോൺസൺ എന്ന യുവതാരത്തിന്റെതാണ്. 23 കാരനായ മുന്നേറ്റ നിരതാരത്തിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read –  മെസ്സിയുടെയും നെയ്മറിന്റെയും നാട്ടിൽ നിന്നുമൊരു യുവകിടിലൻ സ്ട്രൈകറിനായി ബ്ലാസ്റ്റേഴ്‌സ്🔥 മാർകസിന്റെ അപ്ഡേറ്റ് ഇതാ..

നിലവിൽ അർജന്റീന ലീഗിൽ കളിക്കുന്ന ക്ലബ്ബിനു വേണ്ടി കളിക്കുന്ന 23 കാരനായ ഈ യുവതാരം 7 മത്സരങ്ങളിൽ നിന്നും നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും ഇതിനോടകം ഈ സീസണിൽ സ്വന്തമാക്കി കഴിഞ്ഞു, 3.4 കോടി രൂപയാണ് ട്രാൻസ്ഫർ മാർക്കറ്റിലെ വാല്യൂ. എന്തായാലും ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറിൽ ഈ താരമുണ്ട്, ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രാൻസ്ഫർ റൂമറുകളിലുള്ള ഏത് താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക എന്ന് കാത്തിരുന്നു കാണാം.

Also Read –  ഇന്ത്യൻ സൈനിങ്ങിനായി നീക്കങ്ങൾ😍🔥 ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനായുള്ള ശ്രമങ്ങൾ അവസാനിച്ചേക്കാം..

മുംബൈയോട് ഗുഡ് ബൈ പറയാൻ സൂര്യ; 25 കോടിയുടെ വമ്പൻ ഓഫറെത്തി

ഇന്ത്യൻ ടീമിലെത്തിക്കാൻ പുതിയ ‘വിദ്യ’ പയറ്റി ഇഷാൻ; സഞ്ജുവിന് കടുത്ത വെല്ലുവിളി