in ,

ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ രണ്ടും കല്പിച്ചുതന്നെ!! ചാമ്പ്യൻസിനെതീരെയും തോറ്റില്ല..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരാധകർ കാത്തിരുന്ന മുംബൈ സിറ്റി vs ബാംഗ്ലൂരു എഫ്സി കിടിലൻ പോരാട്ടം ഇന്ന്ന് അരങ്ങേറിയപ്പോൾ ഇരു ടീമുകളും തമ്മിൽ തുല്യശക്തികളായി ഓരോ പോയിന്റുകൾ വീതം പങ്കിട്ട് പിരിഞ്ഞു, മുംബൈ സിറ്റിയുടെ ഹോം സ്റ്റേഡിയമായ മുംബൈ അറീനയിൽ വച്ചാണ് മത്സരം അരങ്ങേറിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരാധകർ കാത്തിരുന്ന മുംബൈ സിറ്റി vs ബാംഗ്ലൂരു എഫ്സി കിടിലൻ പോരാട്ടം ഇന്ന്ന് അരങ്ങേറിയപ്പോൾ ഇരു ടീമുകളും തമ്മിൽ തുല്യശക്തികളായി ഓരോ പോയിന്റുകൾ വീതം പങ്കിട്ട് പിരിഞ്ഞു, മുംബൈ സിറ്റിയുടെ ഹോം സ്റ്റേഡിയമായ മുംബൈ അറീനയിൽ വച്ചാണ് മത്സരം അരങ്ങേറിയത്.

Also Read –  വമ്പൻ സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരത്തിന്റെ അവസ്ഥ ഇതാണ്🥲

തുടർച്ചയായി മൂന്ന് മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിൽ ഇറങ്ങിയ ബാംഗ്ലൂരു എഫ്സിക്ക് മുംബൈ അറീനയിൽ വിജയം നേടാനായില്ല. ഇറങ്ങി ടീമുകളും തമ്മിൽ വിജയഗോൾ നേടാനായി പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ല.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ശക്തി ഞങ്ങൾക്ക് നന്നായറിയാം, ബ്ലാസ്റ്റേഴ്‌സുമായുള്ള വെല്ലുവിളി സ്വീകരിക്കുന്നു..

മുംബൈ അറീനയിൽ മത്സരം പൂർത്തിയായപ്പോൾ ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും തമ്മിൽ തുല്യശക്തമായി പോരാടി എങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.

Also Read –  എതിരാളികളുടെ ബലഹീനത നോക്കി വീഴ്ത്തും, അണിയറയിൽ തന്ത്രങ്ങൾ ഒരുക്കി ബ്ലാസ്റ്റേഴ്‌സ്😍🔥

കഴിഞ്ഞ സീസണിൽ വളരെ മികച്ച പ്രകടനം നടത്തിയ മുംബൈ സിറ്റി നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടു തോൽവിയും ഒരു സമനിലയും സ്വന്തമാക്കി പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ്. അതേസമയം നാലു മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയും സ്വന്തമാക്കിയ ബാംഗ്ലൂരു എഫ് സി തോൽവി അറിയാതെ ഒന്നാംസ്ഥാനത്തെ തുടരുകയാണ്.

Also Read –  കിടിലൻ പോരാട്ടത്തിൽ വിജയം മുന്നിൽകണ്ട മലപ്പുറം എഫ്സിയെ പിടിച്ചുകെട്ടി കൊമ്പൻസ്🔥

കിടിലൻ പോരാട്ടത്തിൽ വിജയം മുന്നിൽകണ്ട മലപ്പുറം എഫ്സിയെ പിടിച്ചുകെട്ടി കൊമ്പൻസ്🔥

കൊമ്പൻമാരെ വീഴ്ത്താൻ പയറ്റിതെളിഞ്ഞ തന്ത്രങ്ങളുമായി അവർ കാത്തിരിക്കുകയാണ്👀🔥