in ,

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ മുതലെടുത്തു പണം സമ്പാദിക്കുന്നത് ശെരിയാണോ? ഒടുവിൽ മാനേജ്മെന്റ് പ്രതികരിക്കുന്നു..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മാനേജ്മെന്റ് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മുതലെടുത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ബിസിനസ്‌ മൈൻഡിലാണ് സമീപിക്കുന്നത് എന്ന് ധാരാളം വിമർശനങ്ങളുണ്ട്.

created by InCollage

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങൾ മറ്റു ടീമുകളിലേക്ക് കൂടുമാറിയെങ്കിലും മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്തവണ പരാജയപ്പെട്ടു.

Also Read –  ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയാകാൻ യൂറോപ്പിൽ നിന്നും അവൻ വരുന്നു😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മാനേജ്മെന്റ് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മുതലെടുത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ബിസിനസ്‌ മൈൻഡിലാണ് സമീപിക്കുന്നത് എന്ന് ധാരാളം വിമർശനങ്ങളുണ്ട്. ഇത്തരം വിമർശനങ്ങൾക്കെതിരെ സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ഡയറക്ടറും ഉടമകളിൽ ഒരാളുമായ നിഖിൽ.

Also Read –  കേരള സൂപ്പർ ലീഗ് ടീമിന്റെ ഓഹരികൾ സ്വന്തമാക്കാൻ അഭിമാനതാരം സഞ്ജു സാംസൻ😍🔥

“ലീഗിൽ കളിക്കുന്ന ഒരു ക്ലബ്ബും പണം സമ്പാദിക്കുന്നില്ല, അതിനാൽ ഇവിടെ ബിസിനസ് മൈൻഡ് ആവേണ്ട യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. ടിക്കറ്റ് വിൽപ്പന, കളിക്കാരുടെ വില്പന, സ്പോൺസർഷിപ്, ക്രാവിൻ തുടങ്ങിയവയിൽ നിന്നും വ്യക്തിഗതമായി ധാരാളം പണം സമ്പാദിക്കുന്നുവെന്ന് ആരോപണങ്ങൾ തെറ്റാണ്.” – നിഖിൽ പറഞ്ഞു.

Also Read –  ബ്ലാസ്റ്റേഴ്‌സ് vs ബഗാൻ🔥 പ്രീതം കോട്ടാൽ – ദീപക് താംഗിരി സ്വാപ് ഡീലിൽ  ഏറ്റവും പുതിയ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ വച്ചുകൊണ്ട് വ്യക്തിഗതമായ നേട്ടങ്ങൾക്ക് മാത്രമായി പണം സമ്പാദിക്കേണ്ട യാതൊരു ആവശ്യകതയില്ലെന്നും ഇത്തരം വിമർശനങ്ങൾ തെറ്റാണെന്നുമാണ് നിഖിൽ വ്യക്തമാക്കിയത്.

Also Read –  ഐഎസ്എലിനു മുൻപ് കൊൽക്കത്ത ടീമുകളെ വെല്ലുവിളിച്ചു ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിലേക്ക് തിരിച്ചെത്തും😍🔥

ബ്ലാസ്റ്റേഴ്‌സ് vs ബഗാൻ🔥 പ്രീതം കോട്ടാൽ – ദീപക് താംഗിരി സ്വാപ് ഡീലിൽ  ഏറ്റവും പുതിയ അപ്ഡേറ്റ്..

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ഇന്ത്യയിലേക്ക് വരുന്നു; അപ്ഡേറ്റ് ഇതാ…