ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ തങ്ങളുടെ അവസാനത്തെ വിദേശ സൈനിങ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
Also Read – സൂപ്പർ താരത്തിനെ എന്നായാലും അവർ പൊക്കും ഉറപ്പാണ്💯🔥 ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രധാന താരങ്ങളുടെ അപ്ഡേറ്റ്..
ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസിന്റെ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള യുവ താരത്തിനുവേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
Also Read – ഡയസ് ഉൾപ്പടെ ബ്ലാസ്റ്റേഴ്സിന്റെ മുൻതാരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് വെല്ലുവിളി👀🔥
ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള സ്ട്രൈക്കറിന് വേണ്ടി നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് മാർക്കസിന്റെ റിപ്പോർട്ട്. അതേസമയം അർജന്റീനയിൽ നിന്നുമുള്ള നിരവധി താരങ്ങളെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ റൂമർ പുറത്തുവരുന്നുണ്ട്.
Also Read – ബാംഗ്ലൂരിനെ തീർക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ രണ്ട് അവസരങ്ങൾ🔥 ബ്ലാസ്റ്റേഴ്സിന്റെ ആദ്യപകുതി ഇങ്ങനെയാണ്..
എന്തായാലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കവെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൈനിങ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. വിദേശ താരത്തിന് കൂടാതെ ഇന്ത്യൻ താരങ്ങളുടെ സൈനിങ് കൂടി ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ താരത്തിനായി ടീമുകൾ വരുന്നു🔥അവസാനദിനങ്ങളിൽ വേഗത കൂടുന്നു..