വളരെ മികച്ച രീതിയിൽ ആരംഭിച്ച മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതീക്ഷിതമായി കഴിഞ്ഞ സീസണിൽ ദുർബലരായ ടീമുകൾ ഇത്തവണ മുന്നേറുകയാണ്. സീസണിനെ തുടക്കത്തിലെ ആദ്യം മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കിയാണ് മുന്നേറ്റം.
Also Read – ബ്ലാസ്റ്റേഴ്‌സ് വിദേശതാരവും മലയാളി താരവും ഇലവനിൽ, ഈ ഐഎസ്എൽ ഇലവനിൽ നിങ്ങൾ യോജിക്കുന്നുണ്ടോ?
രണ്ടു മത്സരങ്ങളിൽ നിന്നും ഒരു വിജയം ഒരു തോൽവിയും സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തകർപ്പൻ പ്രകടനം നടത്തിയാണ് ഞെട്ടിക്കുന്നത്. ഈ സീസണിലെ ഡ്യൂറൻഡ് കപ്പ് ജേതാക്കൾ കൂടിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Also Read – ഇനിയുള്ള മത്സരങ്ങളിൽ എതിരാളികളെ ഭയക്കേണ്ടതുണ്ടോ?അനായാസ വിജയം ലക്ഷ്യമാക്കി സ്റ്റാറെയും ടീമും😍🔥
അതേസമയം രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ ജംഷഡ്പൂര് എഫ്സിയും ബാംഗ്ലൂരു എഫ്സിയും കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ പിൻനിരയിൽ ആയിരുന്നു. ഈ സീസൺ തുടങ്ങിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആണ് ഈ ടീമുകൾ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തിനെ പിൻവലിച്ചതിന് കാരണം എന്ത്? കോച്ച് പറയുന്നു..
കൂടാതെ കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ പിൻനിരയിലുണ്ടായിരുന്ന പഞ്ചാബ് എഫ്സി ഇത്തവണ 3 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ് തുടരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടുമത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റുകളുമായി നിലവിൽ ആറാം സ്ഥാനത്താണ്. നോർത്ത ഈസ്റ്റ് യുണൈറ്റഡ്, ബാംഗ്ലൂരു എഫ്സി, ജംഷഡ്പൂര്, പഞ്ചാബ് എന്നീ ടീമുകളാണ് ഇത്തവണ തുടക്കത്തിൽ ഞെട്ടിക്കുന്നത്.
Also Read – റഫറിക്ക് നേർ മലപ്പുറം ഫാൻസിന്റെ പ്രതിഷേധം👀 ഈ ഗോൾ ഓഫ്‌സൈഡ് ആണോ?വീഡിയോ ഇതാ..