ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനെ തുടക്കം കുറിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ടീമുകൾ മോശമല്ലാതെ നിലയിലാണ് നിലവിൽ പോയിന്റ് ടേബിൾ മുന്നേറുന്നത്.
സീസൺ ആരംഭിച്ച എല്ലാ ടീമുകളും മൂന്നു മത്സരങ്ങളിൽ കൂടുതൽ കളിച്ച തീർന്നപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്ക് വിപരീതമായി സീസണിലെ ഏറ്റവും മോശം തുടക്കത്തിലൂടെയാണ് ഈസ്റ്റ് ബംഗാൾ കടന്നുപോകുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..
ഈസ്റ്റ് ബംഗാൾ മാത്രമാണ് നിലവിൽ സീസണിൽ ഒരു പോയിന്റ് പോലും ഇതുവരെ സ്വന്തമാക്കാൻ കഴിയാത്ത ടീം.
കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ പരിശീലകനെ പുറത്താക്കി. പകരം പുതിയ പരിശീലകനായി നീക്കങ്ങൾ നടത്തുകയാണ് ഈസ്റ്റ് ബംഗാൾ.
Also Read – ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ പരിശീലകനായ ഇവാൻ വുകമനോവിച് ഉൾപ്പടെയുള്ളവരെ ഷോർട് ലിസ്റ്റ് ചെയ്ത ഈസ്റ്റ് ബംഗാൾ ഇവാൻ ആശാനേ തട്ടകത്തിലെത്തിക്കാൻ നീക്കങ്ങൾ നടത്തി.
Also Read – ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അല്ലാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബിന്റെ പരിശീലകൻ ആവാൻ താല്പര്യമില്ല എന്ന് നേരത്തെ പറഞ്ഞ ഇവാൻ വുകമനോവിച് ഈസ്റ്റ് ബംഗാളിന്റെ ഓഫർ നിരസിച്ചു. തുടർച്ചയായ മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിച്ചതിനുശേഷമാണ് ഇവാൻ വുകമനോവിച് മടങ്ങുന്നത്.
വമ്പൻ സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരത്തിന്റെ അവസ്ഥ ഇതാണ്🥲