in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളും യാഥാർഥ്യമാക്കാൻ വന്നവൻ തോറ്റുമടങ്ങുന്നുവോ?പ്രധാന അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടക്കത്തിൽ തന്നെ പോയിന്റ് പട്ടികയിൽ പിന്നിലയിലാനുള്ളത്. സീസൺ തുടങ്ങി എട്ടു മത്സരങ്ങൾ പിന്നീടുമ്പോൾ എട്ടു പോയന്റ് മാത്രം സമ്പാദ്യമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

ഈ മാസം നടക്കാനിരിക്കുന്ന രണ്ട് ഹോം മത്സരങ്ങളും കൂടാതെ അതിനുശേഷം നടക്കുന്ന പ്രധാനപ്പെട്ട മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടേറിയതും നിർണായകമായതുമാണ്.

ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത രണ്ട് മത്സരങ്ങൾ സംബന്ധിച്ചായിരിക്കും ബ്ലാസ്റ്റേഴ്സ് ടീമിൽ പരിശീലകൻ മൈകൽ സ്റ്റാറെയുടെ ഭാവികാലം. വരുന്ന രണ്ട് ഹോം മത്സരങ്ങളിലും പരാജയപ്പെടുകയാണെങ്കിൽ സ്റ്റാറെയുടെ പുറത്തേക്കുള്ള വഴി തെളിയും.

ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ എന്നീ രണ്ട് ടീമുകൾക്കെതിരെയാണ് കൊച്ചി സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത രണ്ട് മത്സരം അരങ്ങേറുന്നത്. ഈ രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയാണെങ്കിൽ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയെക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തുടർച്ചയായി പരാജയമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുന്നു👀

സഞ്ജു ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തി; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തെ നയിക്കും…

ബ്ലാസ്റ്റേഴ്‌സിന്റെ PC ഷെഡ്യൂൾ ചെയ്തു; മിഖായേലാശാനൊപ്പം വരുക ക്യാപ്റ്റൻ…