ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം കളിക്കുന്നത്. ഐ എസ് എൽ മുൻ ചാമ്പ്യൻമാരായ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം.
ഇന്ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ വിജയം നേടി വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പരാജയമാണ് ലഭിച്ചത്.
6 മത്സരങ്ങളിൽ നിന്നും നാലു പോയിന്റ്കളുമായി ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നിൽ പതിനൊന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ഏഴു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റ്കളുള്ള കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും.
Also Read – ഇനി കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പൂരം🔥 ഇനി സ്റ്റാറെയും സംഘത്തിനും പിഴക്കരുത്!!
ഇന്ന് വിജയിക്കുകയാണെങ്കിൽ മുൻനിര സ്ഥാനങ്ങളിലേക്ക് എത്തുവാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. എന്നാൽ മത്സരത്തിന്റെ ലൈവ് സംപ്രേഷണം ഏഷ്യാനെറ്റ് പ്ലസ്, സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിലൂടെ കാണാനാവും.
Also Read – അഡ്രിയാൻ ലൂണ പോലുമില്ല, ഈ മൂന്നു സൂപ്പർ താരങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്💯🔥