in ,

LOVELOVE AngryAngry

ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒക്ടോബർ മാസത്തിൽ മൂന്നു മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഹോം സ്റ്റേഡിയത്തിൽ ഒരൊറ്റ മത്സരമാണ് ഉള്ളത്. ഒഡിഷ എഫ്സി, മുഹമ്മദൻസ് എന്നിവരുമായുള്ള എവേ മത്സരം കഴിഞ്ഞ് വരുന്ന ബ്ലാസ്റ്റേഴ്സ് മാസവസാനം കൊച്ചിയിൽ ബൂട്ട് കെട്ടും.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒക്ടോബർ മാസത്തിൽ മൂന്നു മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഹോം സ്റ്റേഡിയത്തിൽ ഒരൊറ്റ മത്സരമാണ് ഉള്ളത്. ഒഡിഷ എഫ്സി, മുഹമ്മദൻസ് എന്നിവരുമായുള്ള എവേ മത്സരം കഴിഞ്ഞ് വരുന്ന ബ്ലാസ്റ്റേഴ്സ് മാസവസാനം കൊച്ചിയിൽ ബൂട്ട് കെട്ടും.

Also Read – ‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണിൽ വളരെയധികം കാത്തിരിക്കുന്ന പോരാട്ടത്തിനാണ് കൊച്ചിയിലെ കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. പ്രധാന എതിരാളികളായ ബാംഗ്ലൂർ എഫ്സിയുമായി ഒക്ടോബർ 25 ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.

Also Read –  ലൂണയുടെ യഥാർത്ഥ വേർഷന് ഇനിയും സമയമെടുക്കും👀 പിന്നെയും എന്തുകൊണ്ട് കളിപ്പിച്ചെന്ന് ഉത്തരം ഇതാണ്..

എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് വിചാരിച്ചപോലെ എത്ര എളുപ്പമല്ല ബാംഗ്ലൂരു എഫ്സിയെ കീഴടക്കാൻ. കഴിഞ്ഞ സീസണിൽ  മോശം പ്രകടനം കാഴ്ചവച്ച ബംഗ്ലൂരു എഫ്സി മികച്ച തുടക്കമാണ് സൂപ്പർ ലീഗിൽ നേടിയത്.

Also Read –  ഗുവാഹതിയിൽ നിന്നും എതിർതട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തി, വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുപ്പ്🔥

മൂന്നു മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ് സി ഈ സീസണിലെ ഡ്യുറണ്ട് കപ്പ്‌ ടൂർണമെന്റ് ൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയിരുന്നു. പെരേര ഡയസും ചേത്രിയും തുടങ്ങിയ ബാംഗ്ലൂരു നിരയെ കൊച്ചിയിൽ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സിന് കാര്യമായി തന്ത്രങ്ങൾ മെനയേണ്ടി വരും.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..

ഹൃദയത്തിൽ ബ്ലാസ്റ്റേഴ്‌സ് മാത്രം; ഈസ്റ്റ് ബംഗാളിന്റെ ഓഫറിനോട് ‘നോ’ പറഞ്ഞ് ഇവാൻ ആശാൻ

നാലാം പോരിന് ബ്ലാസ്റ്റേഴ്‌സ്; ലൈനപ്പിൽ മാറ്റം ഉറപ്പ്; യുവതാരത്തിന് നിർണായക ചുമതല ലഭിച്ചേക്കും