in

LOVELOVE OMGOMG LOLLOL CryCry

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി എന്ന് തിരിച്ചെത്തും? വ്യക്തമായ ഉത്തരം നൽകി സൂപ്പർതാരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ജേഴ്സി അണിഞ്ഞപ്പോൾ  നായകനായ അഡ്രിയൻ ലൂണയെ ആരാധകർ മിസ് ചെയ്തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ജേഴ്സി അണിഞ്ഞപ്പോൾ  നായകനായ അഡ്രിയൻ ലൂണയെ ആരാധകർ മിസ് ചെയ്തിരുന്നു.

Also Read –  തന്ത്രപരമായ ടീമാണ് ബ്ലാസ്റ്റേഴ്‌സ്, പക്ഷെ ഞങ്ങളുടെ തട്ടകത്തിൽ അത്ര എളുപ്പമായിരിക്കില്ല👀🔥

അസുഖം കാരണം സീസണിനെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമായ ലൂണ നോർത്ത് ഈസ്റ്റിനെതീരായ മത്സരത്തിനുള്ള ടീമിനോടൊപ്പം ഗുവാഹത്തിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ താരം കളിക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് പരിശീലകൻ പറഞ്ഞത്.

Also Read –  എതിരാളിയെ വില കുറച്ചു കാണാനാവില്ല, കൊമ്പൻമാർക്ക് വിജയം തുടർന്നേ കഴിയൂ..

എന്തായാലും മത്സരത്തിനു മുൻപായി സംസാരിച്ച ലൂണ കളിക്കളത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും ആദ്യം മത്സരങ്ങൾ നഷ്ടമായതിനെക്കുറിച്ചും സംസാരിച്ചു. അസുഖം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇതെന്നും ലൂണ പറഞ്ഞു.

Also Read –  ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഈ സാഹചര്യത്തിലും ആവശ്യമാണ്, എല്ലായിപ്പോഴും ഒപ്പമുണ്ടാവും അവർ😍🔥

ടീമിനോടൊപ്പം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് സംസാരിച്ച ലൂണ ഇപ്പോൾ ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്, ഉടൻതന്നെ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന തന്റെ പ്രതീക്ഷകൾ വ്യക്തമാക്കി. ഇപ്പോൾ നന്നായി പരിശീലനം നടത്തുന്ന ലൂണ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എവേ മത്സരത്തിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –  ‘എതിരാളികൾ ശക്തരാണെന്ന് അറിയാം, വളരെ മികച്ച ടീം.. പക്ഷെ നമുക്ക് വിജയിക്കേണ്ടതുണ്ട്’

തോൽപ്പിച്ചത് മോഹൻ ബഗാനെ, പക്ഷെ ട്രോള്ളുന്നത് ബ്ലാസ്റ്റേഴ്‌സിനെ; കലി തീരാതെ ബംഗളുരു ആരാധകർ, വീഡിയോ കാണാം…

ലൂണ കളിക്കുമോ;ബ്ലാസ്റ്റേഴ്സിന്റെ നോർത്ത് ഈസ്റ്റ് സ്ക്വാഡിൽ ലൂണയും