ഇന്ത്യൻ സൂപ്പർ ലീഗിലെ തങളുടെ ഇന്നത്തെ പോരാട്ടത്തിൽ അവരുടെ സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. സീസണിൽ രണ്ടു തോൽവിയുമായി വരുന്ന ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയമാണ് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ രണ്ടും കല്പിച്ചുതന്നെ!! ചാമ്പ്യൻസിനെതീരെയും തോറ്റില്ല..
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ ഇന്ന് കളിക്കുമോ എന്നത് സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അസുഖബാധിതനായ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരങ്ങളിൽ കളിച്ചിരുന്നില്ല.
Also Read – കൊമ്പൻമാരെ വീഴ്ത്താൻ പയറ്റിതെളിഞ്ഞ തന്ത്രങ്ങളുമായി അവർ കാത്തിരിക്കുകയാണ്👀🔥
–
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതീരെ നടന്ന ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ അഡ്രിയാൻ ലൂണ അവസാന നിമിഷങ്ങളിൽ കളിച്ചിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരത്തിനെ മുഴുവൻ സമയവും കളിപ്പിക്കാനുള്ള സാധ്യതകൾ കുറവാണ്.
Also Read – ബ്ലാസ്റ്റേഴ്സിന് തലവേദനയായി എതിരാളികൾ, കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ഇനി അല്പം വിയർക്കും..
മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ അഡ്രിയാൻ ലൂണയെ പരിശീലകൻ വിനിയോഗിച്ചേക്കാം. എന്തായാലും ഈ മാസത്തിലെ ഇന്റർനാഷണൽ ബ്രെക്കിനു ശേഷമായിരിക്കും ലൂണ തന്റെ മികച്ച നിലവാരത്തിലേക്ക് ഉയരുകയെന്ന് പരിശീലകൻ വ്യക്തമാക്കിയിരുന്നു, താരത്തിന് സമയം ആവശ്യമുണ്ടെന്നാണ് കോച്ച് പറഞ്ഞത് എങ്കിലും ആവശ്യമുണ്ടെൽ താരത്തിനെ കളിപ്പിച്ചേക്കും.
Also Read – ഇത്തവണ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്, മൈതാനത്തിൽ കാണാമെന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച്😍