in ,

‘ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ആർക്കായാലും വേദനിക്കുന്നതാണ്, എന്നാൽ ചില കാര്യങ്ങൾ അഭിനന്ദിക്കേണ്ടതുമുണ്ട്..’

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ സെർജിയോ ലോബേരയുടെ ഒഡിഷ എഫ്സിയുമായി രണ്ടു ഗോളുകളുടെ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ സെർജിയോ ലോബേരയുടെ ഒഡിഷ എഫ്സിയുമായി രണ്ടു ഗോളുകളുടെ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

Also Read –  ബ്ലാസ്റ്റേഴ്സിനെ തോല്പിക്കുന്നതിൽ കുറഞ്ഞൊന്നും ആഗ്രഹിച്ചില്ല, പക്ഷെ ഇതിൽ ഹാപ്പിയല്ലെന്ന് കോച്ച്..

മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ലീഡ് എടുത്തതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട പോയന്റുകൾ നഷ്ടപ്പെടുത്തിയത്. ആദ്യപകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്.

Also Read –  ഇജ്ജാതി കിടിലൻ മത്സരം👀🔥 കളികണ്ടുന്നിവരുടെ രോമാഞ്ചം ഉണർത്തിയ പോരാട്ടം ഇതാ..

രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു. ഒഡിഷ എഫ്സിയുമായി രണ്ടു ഗോളുകൾക്കു ലീഡ് എടുത്തതിനുശേഷം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനെ കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നതിനു ശേഷം സമനില വഴങ്ങിയത് വേദനിപ്പിക്കുന്നതാണെന്ന് വെളിപ്പെടുത്തി.

Also Read –  ഒറ്റ മത്സരം കൊണ്ട് ബ്ലാസ്റ്റേഴ്സിനെ പിടിച്ചു വലിച്ചിട്ടു ഗോവയും നോർത്ത് ഈസ്റ്റും..

എങ്കിലും രണ്ടാം പകുതിയിൽ  മത്സരം വിജയിക്കണമെന്ന് ആഗ്രഹത്തോടെ ശക്തമായി പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഓർത്തു തനിക് അഭിമാനമുണ്ടെന്നും സ്റ്റാറെ പറഞ്ഞു. രണ്ടാം പകുതിയിൽ വിജയഗോൾ നേടാൻ ആഗ്രഹിച്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാണിച്ച സമീപനത്തിനെയാണ് സ്റ്റാറെ അഭിനന്ദിച്ചത്.

Also Read –  മുൻപ് വന്നവരെ പോലെയല്ല ഈ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം, ഇത്തവണ തകർത്തേക്കും💯🔥

ബ്ലാസ്റ്റേഴ്‌സ് കൈവിട്ട് കളഞ്ഞ താരം കിടിലൻ ഫോമിൽ; കളിച്ച എല്ലാ മത്സരത്തിലും ഗോളുകൾ…

ഐഎസ്എലിൽ എതിരാളികളെ ഡാൻസ് കളിപ്പിച്ച് ഗോൾ നേടി വിദേശ താരം; വീഡിയോ കാണാം…