ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് എട്ടിൽ നടന്ന മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയ ടീമുകൾ വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കി വിജയം നേടിയിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഹോം സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടത് ആരാധകർക്ക് വളരെയധികം നിരാശ നൽകി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ നിറം മങ്ങുന്നത് പതിവായി, ഉദാഹരണമാണ് ഈ സൂപ്പർതാരം..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം റൗണ്ട് പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗ് ഇലവൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് എഫ് സി യുടെ പരിശീലകനാണ് ഇലവനിൽ പരിശീലകൻ.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ ടീമിന് പുറത്തിരിക്കുന്നതിന് ഇതാണ് കാരണം..
ഹൈദരാബാദ് എഫ് സി യുടെ മലയാളി താരം അലക്സ് സാജിയും കൂടാതെ ഗോളുകൾ സ്വന്തമാക്കിയ ആൽബയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സീസണിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് വിശേഷിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലദ്ദീനും ഇലവനിലുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളുടെ ഇലവൻ താഴെ കൊടുക്കുന്നു..
Also Read – ലൂണയെക്കാൾ മികച്ച നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ ടീമിൽ👀ഐമൻ ഉൾപ്പടെ സൂപ്പർ താരങ്ങൾ🔥