in ,

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഈ സാഹചര്യത്തിലും ആവശ്യമാണ്, എല്ലായിപ്പോഴും ഒപ്പമുണ്ടാവും അവർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഗുവാഹതിയിലെ സ്റ്റേഡിയത്തിൽ ജേഴ്സി അണിഞ്ഞു കളിക്കാൻ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സീസണിലെ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ഇന്ന് വൈകുന്നേരം 7:30ന് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഗുവാഹതിയിലെ സ്റ്റേഡിയത്തിൽ ജേഴ്സി അണിഞ്ഞു കളിക്കാൻ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സീസണിലെ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ഇന്ന് വൈകുന്നേരം 7:30ന് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

Also Read –  കൂടെ നിന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടി ഞങ്ങൾ അന്ന് ഒരുമിച്ചു പോരാടിയെന്ന് ഹ്യൂമേട്ടൻ😍🔥

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനു മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകൻ മൈകൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയെ കുറിച്ചും സംസാരിച്ചു.

Also Read –  നായകൻ ഗുവാഹതിയിലുണ്ട്, ടീമിൽ തിരിച്ചെത്തുമോ? ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ പ്രതികരണം ഇതാണ്..

സീസണിലെ ആദ്യ എവേ മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർ ഹോം സ്റ്റേഡിയം അല്ലെങ്കിലും പിന്തുണയുമായി ഉണ്ടാവുമെന്ന് പ്രതീക്ഷയാണ് സ്റ്റാറെ പങ്കുവെച്ചത്.

Also Read –  തന്ത്രപരമായ ടീമാണ് ബ്ലാസ്റ്റേഴ്‌സ്, പക്ഷെ ഞങ്ങളുടെ തട്ടകത്തിൽ അത്ര എളുപ്പമായിരിക്കില്ല👀🔥

സ്റ്റേഡിയത്തിൽ ഇല്ലെങ്കിൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ആരാധകർ എല്ലായിപ്പോഴും ഉണ്ടാകുമെന്ന് തങ്ങൾക്ക് അറിയാം എന്നാണ് സ്റ്റാറെ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയും ഊർജ്ജവും ടീമിന് കരുത്തേകുന്നുണ്ടെന്ന് പരിശീലകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read –  എതിരാളിയെ വില കുറച്ചു കാണാനാവില്ല, കൊമ്പൻമാർക്ക് വിജയം തുടർന്നേ കഴിയൂ..

എതിരാളിയെ വില കുറച്ചു കാണാനാവില്ല, കൊമ്പൻമാർക്ക് വിജയം തുടർന്നേ കഴിയൂ..

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മൂന്നാം പൊരിന് ഇറങ്ങുന്നു; പുതിയ ജേഴ്‌സിയിൽ ആദ്യമായി കളിക്കും…